Activate your premium subscription today
ശ്വാസകോശത്തിലേക്ക് ബാഷ്പരൂപത്തിൽ മരുന്നുകൾ നൽകുന്നതിനാണ് നെബുലൈസേഷൻ എന്ന് പറയുന്നത്. വൈറൽ അണുബാധകൾക്കും വൈറൽ പനികൾക്കും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള നെബുലൈസേഷൻ നല്ലതാണെന്നും അത് വളരെ ഫലപ്രദമാണെന്നും നടി സമാന്ത പറഞ്ഞതിനെ ചുറ്റിപ്പറ്റിയാണ് സോഷ്യൽ മീഡിയയിലെ വാദപ്രതിവാദങ്ങൾ. സഹായിക്കാൻ ഉദ്ദേശിച്ച്
തണുപ്പ് കാലത്ത് പനി, ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങള്‍ പൊതുവേ സ്വാഭാവികമാണ്. കുറഞ്ഞ പ്രതിരോധശേഷിയും ദീര്‍ഘനേരം അകത്തളങ്ങളില്‍ ചെലവഴിക്കുന്നതും വൈറല്‍ അണുബാധകള്‍ക്കു കാരണമാകുന്നുണ്ട്. ഇതില്‍ പല അണുബാധകളും പനിയുമൊക്കെ ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ മാറുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴൊക്കെ
ഉമിനീര് ഗ്രന്ഥികളെ ബാധിക്കുന്ന വൈറല്‍ അണുബാധയാണ് മുണ്ടിനീര് അഥവാ മംപ്സ്. പാരാമിക്സോവൈറസ് മൂലം വരുന്ന ഈ രോഗം ഉമിനീര് വഴിയോ ശ്വാസകോശത്തില്‍ നിന്നു പുറത്ത് വരുന്ന തുള്ളികള്‍ വഴിയോ പടരുന്നു. ശ്വസനനാളി വഴി ശരീരത്തിനുള്ളില്‍ കടക്കുന്ന പാരാമിക്സോവൈറസ് പിന്നീട് രക്തപ്രവാഹത്തിലേക്കും പടരും.
ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്. ജീവിതത്തില്‍ ചില സാഹചര്യങ്ങളില്‍ നമുക്ക് വിശപ്പ്
നിപ്പ ഒരു എൻവലപ്ഡ് ആർഎൻഎ വൈറസ് ആണ്. വൈറസിനെ പൊതിഞ്ഞ് ഒരു സൂക്ഷ്മസ്തരത്തിന്റെ പാളിയുണ്ട്. ആൽക്കലി, ആസിഡ്, ആൽക്കഹോൾ എന്നിവയുടെ സ്പർശത്തിൽ ഈ മൂടൽസ്തരം പൊട്ടിപ്പോകും. അതോടെ വൈറസ് നശിക്കും. സോപ്പ് ആൽക്കലി സ്വഭാവമുള്ള വസ്തുവാകയാൽ അതിന്റെ സ്പർശം വൈറസിനെ നശിപ്പിക്കുമെന്നർഥം.
ജിമ്മിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. ശരീരത്തെ ടോൺ ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നു മാത്രമല്ല സമ്മർദമകറ്റാനും ഊർജനില വർധിപ്പിക്കാനും എല്ലാം പതിവായുള്ള വ്യായാമം സഹായിക്കും. പതിവായി ജിമ്മിൽ വ്യായാമം ചെയ്യുന്നത് ഗുരുതര രോഗങ്ങളെ അകറ്റുന്നത് ഉൾപ്പെടെയുള്ള ആരോഗ്യഗുണങ്ങൾ
ശൈത്യകാലം അടുക്കുന്നതോടെ രാജ്യത്തെ സീസണല്‍ ഫ്ളൂ ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധകളുടെയും വൈറല്‍ അണുബാധകളുടെയും ജലദോഷപനിയുടെയും കേസുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യ
Results 1-7