Activate your premium subscription today
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ മലയാളിയായി വടകര കീഴരിയൂർ സ്വദേശിനി. എ. കെ. ശാരിക ഇനി റെയിൽവേ മാനേജ്മെന്റ് സർവീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്ര സർക്കാരിന്റെ പഴ്സണൽ മന്ത്രാലയത്തിൽ നിന്നും ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു. ജന്മനാ സെറിബ്രൽ പാൾസി
നേരെ ഇരുത്താൻ ശ്രമിച്ചാൽ മറിഞ്ഞു വീഴുമായിരുന്ന കുട്ടി, ഹിമാലയത്തിലെ റോഹ്താങ് ചുരം വരെ യാത്ര ചെയ്യുക, പുഴകളിലൂടെ റാഫ്റ്റിങ് നടത്തുക. പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടുക. ശരിക്ക് സംസാരിക്കാതിരുന്ന അവൻ മോട്ടി വേഷണൽ സ്പീക്കറാവുക. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. സെറിബ്രൽ
സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി വടകര കീഴരിയൂർ സ്വദേശിനി ശാരിക എ.കെ. ജന്മനാ സെറിബ്രൽ പാൾസി ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്നനേട്ടം സ്വന്തമാക്കിയത്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്സല്യൂട്ട് ഐഎഎസ് അക്കാദമിയുടെ സ്ഥാപകനും എഴുത്തുകാരനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. ജോബിൻ എസ്.കൊട്ടാരം ആരംഭിച്ച ‘പ്രോജക്ട് ചിത്രശലഭം’ എന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അപകടത്തിൽ ശരീരം ഭാഗികമായി തളർന്ന് വീൽചെയറിലായ ഷെറിൻ ഷഹാനയ്ക്കും ‘ചിത്രശലഭം’ പദ്ധതി വഴി ലഭിച്ച പരിശീലനത്തിൽ കഴിഞ്ഞ വർഷം സിവിൽ സർവീസ് ലഭിച്ചിരുന്നു.
കോട്ടയം ∙ കോവിഡ് കാലത്ത് ആരെയും കാണാതെ, അസ്വസ്ഥതകളും വിഹ്വലതകളുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ, സെറിബ്രൽ പാൾസിയുടെ വിഷമതകൾ അനുഭവിക്കുന്ന | Rejith Leela Reveendran | facebook post | cerebral palsy | Maharaja's University College Thiruvananthapuram | Manorama Online
ആരുടേയും കണ്ണുകളെ സന്തോഷത്താൽ ഈറനണിയിക്കുകയും ഹൃദയത്തെ ആർദ്രമാക്കുകയും ചെയ്യുന്ന ഒരു വിഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. രണ്ടു കുട്ടികൾ തമ്മിലുള്ള നിഷ്കളങ്ക സ്നേഹവും അവരുടെ കളിചിരികളുമൊക്കെ കണ്ട് സോഷ്യൽ ലോകത്തിന്റെയും ഹൃദയം നിറഞ്ഞു എന്നുതന്നെ പറയാം. സെറിബ്രൽ പാൾസി ബാധിച്ച തന്റെ
സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയുള്ള ഒരു കുട്ടി, അവനു തന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെ പോലെ ഓടാനോ നടക്കാനോ ഒന്നും സാധിക്കുന്നില്ല. എന്നാലും അവൻ പതിയെ പിച്ചവെയ്ക്കാൻ ശ്രമിക്കുന്നു. അവനെ നടക്കാൻ പ്രേരിപ്പിക്കുന്ന അധ്യാപകർ, കൂടെ കൂട്ടുകാരുടെ അകമഴിഞ്ഞ പ്രോത്സാഹനം. അവൻ തന്റെ കുഞ്ഞ് കാലടികൾ
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പീഡിയാട്രിക്സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്. ഒഫ്താല്‍മോളജിസ്റ്റ്,
ചോദ്യം : എന്റെ മകനു സെറിബ്രൽ പാൾസി എന്ന അസുഖം ആണ്. നടക്കുന്നതു വളരെ ബുദ്ധിമുട്ടിയാണ്. സംസാരത്തിനും വ്യക്തതയില്ല. കൗമാരപ്രായമെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
ചിറയിൻകീഴ്∙ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിലെ കഴിഞ്ഞ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ ഒപ്പനയിലെ മണവാട്ടി ആയി എല്ലാവരുടെയും മനസ്സു നിറച്ച കുട്ടിയായിരുന്നു ഫാത്തിമത്ത് മുഹ്സിന(15)യെന്ന പത്താം ക്ലാസുകാരി. ആഴ്ചകൾ മുമ്പ് നവംബർ 30ന് സ്കൂളിൽ ഈവനിങ് ക്ലാസ് വിട്ട് വീട്ടിലെത്തിയ ശേഷം പെട്ടെന്നുണ്ടായ
പാലക്കാട് ∙ സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്കു ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണു സുമനസ്സുകളുടെ സഹായം ലഭിച്ചത്. ഇവരുടെ ദുരിതത്തെ കുറിച്ചു വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക് പോസ്റ്റ്
Results 1-10 of 20