ADVERTISEMENT

Activate your premium subscription today

ലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡീവ്യൂഹ കോശങ്ങള്‍ക്ക് ക്ഷതം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന അല്‍സ്ഹൈമേഴ്സ് പോലുള്ള ഒരു കൂട്ടം രോഗങ്ങള്‍ക്ക് പൊതുവായി പറയുന്ന പേരാണ് മേധാക്ഷയം അഥവാ ഡിമെൻ‌ഷ്യ. തലച്ചോറിന് ഏൽക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോൾ ദീർഘകാല ശാരീരിക അസുഖങ്ങൾ, തകരാറുകൾ എന്നിവ നിമിത്തം ക്രമേണയും ഈ അവസ്ഥ ഉണ്ടാകാം. ഒരു രോഗമെന്നതിനേക്കാളും രോഗലക്ഷണങ്ങളുടെയും രോഗസൂചനകളുടെയും സഞ്ചയമാണ് മേധാക്ഷയം. ഡിമന്‍ഷ്യ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ലെങ്കിലും ഇതിന്‍റെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കും.

Results 1-10 of 76

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×