Activate your premium subscription today
Friday, Apr 18, 2025
പത്തനംതിട്ട അയിരൂർ സ്വദേശി ഏബ്രഹാം ചാക്കോയുടേത് പഴയ ക്ലബ് ഫുട്ബോളറുടെ മനസ്സാണ്. ജീവിതത്തോട് ഒറ്റയാൻ പോരാട്ടം നടത്തി ആർജിച്ച ധൈര്യം. പന്തിനു പിന്നാലെ പറന്ന കാൽ മുറിക്കേണ്ടി വരുമെന്ന തിരിച്ചറിവ് അതുകൊണ്ടുതന്നെ ചാക്കോയെ (സണ്ണി-60) തളർത്തിയില്ല. സ്കഫോൾഡറായും നൈട്രജൻ യൂണിറ്റ് സൂപ്പർവൈസറായും ഏറെക്കാലം
നമ്മളെ ജീവിതത്തില്‍ വഴി നടത്തി കൊണ്ടിരിക്കുന്ന സുപ്രധാന അവയവങ്ങളാണ് കാലുകള്‍. നമ്മുടെ ശരീരഭാരം താങ്ങി, ചലനത്തെ സാധ്യമാക്കുന്ന കാലുകള്‍ക്കു വരുന്ന പല പ്രശ്നങ്ങളെ പലരും അവഗണിക്കാറാണ് പതിവ്. കാലുകള്‍ക്ക് വരുന്ന ചില പ്രശ്നങ്ങളൊക്കെ വീട്ടില്‍ തന്നെ ഇരുന്ന് പരിഹാരം കാണാമെങ്കിലും, എല്ലാം
പ്രമേഹം നിര്‍ണയിക്കപ്പെടുന്ന രോഗികള്‍ ഏറ്റവുമധികം സംരക്ഷിക്കേണ്ടുന്ന രണ്ട് അവയവങ്ങളാണ് കണ്ണും കാലും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരുടെയെങ്കിലും കാലുകള്‍ പ്രമേഹം മൂലം മുറിച്ച് മാറ്റേണ്ടി വരാറുണ്ടെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണക്കാക്കുന്നു. ഈ സംഖ്യ ഉയര്‍ന്നു
ലോകത്തെ പ്രമേഹ തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഇന്ത്യയിൽ പ്രമേഹം ഒരു പ്രധാന പൊതു ജനാരോഗ്യ വെല്ലുവിളിയായി ഉയർന്നിരിക്കുകയാണ്. പാദങ്ങളും കാലുകളും മുറിച്ചു കളയപ്പെടേണ്ടി വരുന്നവരുടെ പ്രായം, കഴിഞ്ഞ ഏഴു വർഷത്തിനിടെ രാജ്യത്ത് ഗണ്യമായി കുറഞ്ഞു വരുന്നു എന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. ഉദാഹരണത്തിന്,
ദീർഘകാലമായി പ്രമേഹരോഗമുള്ളവർ വളരെയേറെ ശ്രദ്ധിക്കണം. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം പാദങ്ങളിലും പ്രശ്നങ്ങളുണ്ടാകാം. ‘ഡയബറ്റിക് ഫുട്’ എന്ന രോഗാവസ്ഥയിലേക്ക് പ്രമേഹം വഴിവയ്ക്കാനിടയുണ്ട്. ഇത് ടൈപ് 2 പ്രമേഹരോഗികളിൽ പ്രായമായവരിൽ കാണാറുള്ള പ്രശ്നമാണ്. ടൈപ്പ് 2 പ്രമേഹരോഗികളിൽ മതിയായ അളവിൽ ഇൻസുലിൻ ശരീരത്തിൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.