ശരീരഭാരം നിയന്ത്രിക്കുകയും അതുവഴി ജീവിതശൈലി രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനമാണ് എസ്‌കാസോ. വ്യക്തിഗത ഡയറ്റ് പ്ലാനിലൂടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു കൊണ്ടാണ് സേവനം നൽകുന്നത്. വ്യായാമം ചെയ്യാൻ സാധിക്കാത്തവർക്കും ശരീരഭാരം കുറയ്ക്കാനുള്ള സാധ്യതകളാണ് ഇവിടെയുള്ളത്.