Activate your premium subscription today
ചെങ്ങന്നൂർ ഡോ. കെ.എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ചേർന്ന് മലയാള മനോരമ നടത്തിയ ആസ്ക് യുവർ ഡോക്ടർപരിപാടിയിൽ പങ്കെടുത്തത് ട്രോമ കെയർ െസന്ററിലെ വിദഗ്ധ ഡോക്ടർമാർ. വാഹനാപകടങ്ങൾക്ക് ഇരയായവർക്കു അതിജീവനത്തിന്റെ പുതിയ പ്രതീക്ഷയും സാധ്യതയുമാണ് അത്യാധുനിക ട്രോമ കെയർ സെന്ററുകൾ
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യംമൂലം അവശയായ യാത്രക്കാരിക്കു സാന്ത്വനമേകി കൊച്ചിയിൽനിന്നുള്ള ഡോക്ടർ. ആലുവ രാജഗിരി ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ.ജിജി വി.കുരുട്ടുകുളത്തിനാണു കഴിഞ്ഞ ചൊവ്വാഴ്ച യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കു നടത്തിയ യാത്ര ജീവിതത്തിലും തൊഴിലിലും എക്കാലവും ഓർക്കാനുള്ള അനുഭവമായി
കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 ജീവനുകളാണ് പൊലിഞ്ഞത്. പൊള്ളലേറ്റുള്ള അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന അവസരത്തിൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. തീ കൊണ്ടുള്ള പൊള്ളലുകളാണു സർവസാധാരണം. പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണു ചികിത്സ. 40
നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ 80 ശതമാനവും വിഷമില്ലാത്തതാണ്. വിഷമുള്ളതിൽ തന്നെ പ്രധാനപ്പെട്ടത് അണലി, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയാണ്. വിഷമുള്ള പാമ്പുകൾ തന്നെ വിഷത്തിന്റെ പ്രകൃതമനുസരിച്ചു രണ്ടായി തിരിക്കാം. വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് ഒന്നാമത്തേത്. ഉദാ:
സ്വന്തം ജീവിതത്തിലോ അടുത്ത ബന്ധുമിത്രാദികൾക്കോ സംഭവിക്കുന്നതു വരെ ‘സ്ട്രോക്ക്’ എന്നത് വെറുമൊരു പദമാണ്. ഓർക്കാപ്പുറത്ത് തലച്ചോറിനു കിട്ടുന്ന അടിയെന്ന് ‘സ്ട്രോക്ക്’ അല്ലെങ്കിൽ മസ്തിഷ്കാഘാതത്തെ വിശേഷിപ്പിക്കാം. ‘സ്ട്രോക്ക്’ ബാധിച്ചു നൂറു പേർ ചികിൽസ തേടുമ്പോൾ അതിൽ ഇരുപതും 50 വയസ്സിൽ താഴെ
കൊച്ചി ∙ ബസ് യാത്രക്കിടയിൽ അപസ്മാരം അനുഭവപ്പെട്ട വീട്ടമ്മയെ അതിവേഗം ആശുപത്രിയിൽ എത്തിച്ച് ജീവനക്കാർ. കോതമംഗലം - ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘കോക്കടൻസ്’ എന്ന സ്വകാര്യ ബസിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിത ഇടപെടലിനൊപ്പം യാത്രക്കാരും കൂടെ നിന്നതാണ് യാത്രക്കാരിക്ക്
ഏറ്റവും തീവ്രമായ വേദന നൽകുന്ന ഒന്നാണ് പൊള്ളലുകൾ. തീ കൊണ്ടുള്ള പൊള്ളലുകൾ സർവസാധാരണവുമാണ്. ഇന്ത്യയിൽ പ്രതിവർഷം 70 ലക്ഷം പൊള്ളൽ രോഗികൾ ഉണ്ടാകുന്നുവെന്നാണ് കണക്ക്. ശരാശരി 1.4 ലക്ഷം രോഗികൾ പൊള്ളൽ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നത്താൽ മരണപ്പെടുന്നുവത്രേ. 80 ശതമാനം പൊള്ളലുകൾ (Burns) സ്ത്രീകളിലും ചെറിയ
ഇന്ത്യയിലെന്നല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും പരമ്പരാഗത വിഷചികിത്സാരീതികൾ നിലവിലുണ്ട്. അവ വളരെ ഫലപ്രദമാണെന്ന് അതിന്റെ പ്രചാരകരും ആ പ്രസ്താവനയിൽ സത്യമുണ്ടെന്നു ചില അനുഭവസ്ഥരും പ്രഖ്യാപിക്കുന്നു. എന്നാൽ ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ മേൽപറഞ്ഞ വിശ്വാസങ്ങൾക്കു
What to do if your child has an accident
കുഴഞ്ഞുവീണു മരിക്കുകയെന്നത് ഇപ്പോൾ സാധാരണമാണ്. ഹൃദയ സ്തംഭനമാണു കാരണം. അപകടാവസ്ഥ മനസ്സിലാക്കി എത്രയും വേഗം ഹൃദയസ്പന്ദന ശ്വസന പുനരുജ്ജീവന പ്രക്രിയ – കാർഡിയോപൾമണറി റെസസിറ്റേഷൻ (സിപിആർ) നൽകുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എങ്ങനെ ചെയ്യാം സിപിആർ? രോഗിയെ നിരപ്പായ, കട്ടിയുള്ള പ്രതലത്തിൽ മുഖം
Results 1-10 of 28