Activate your premium subscription today
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എച്ച്എല്‍എല്‍ ലൈഫ്കെയറുമായി സഹകരിച്ച് ആരംഭിച്ച നൂതന പദ്ധതിയായ അമൃത് ഫാര്‍മസി 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ജീവന് രക്ഷാമരുന്നുകളും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് അമൃത് (അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബിള്‍
പ്രായം മുപ്പതുകളിലും നാൽപതുകളിലും ഉള്ളവർ വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ഹൃദയാഘാതം സംഭവിക്കുന്നത് പതിവായിരിക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ല എന്നാണോ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ, പ്രത്യേകിച്ച് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒന്നും അമിതമായാൽ നന്നല്ല
ഹൃദയാരം......പത്തറുപത്തിമൂന്ന് വർഷമായി വളരെ സുരക്ഷിതമായി എന്റെ നെഞ്ചിൻ കൂട്ടിനകത്ത് ഹൃദയമാകുന്ന ഇവനെ ഞാൻ ചേർത്ത് നിർത്താൻ തുടങ്ങിയട്ട് ..... അനുസരണക്കേടോ ശാഠ്യങ്ങളോ പരിഭവങ്ങളോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ നാളിതുവരെയായി ഉണ്ടായിട്ടില്ല ... ആവുന്നത്രയും സൂക്ഷ്മതയോടെയും കരുതലോടെയുമാണ് പരസ്പരം
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ അന്തരിച്ചു. കർണാടക, ഗുൽബർഗ്, അലന്റ് സ്വദേശി അബുൽ ലാൽ അൻസാരി (63) ആണ് റിയാദ്, അൽ ഹയാത്ത് ആശുപത്രിയിൽ മരിച്ചത്. 9 വർഷമായി റിയാദിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
ആഗ്ര∙ മകൾ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്ന് വ്യാജ ഫോൺകോളിൽ മനംനൊന്ത അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. ആഗ്രയിലെ സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന മാൽതി വർമ(58) ആണ് ഹൃദയം തകർന്ന് മരിച്ചത്.
കുവൈത്ത് സിറ്റി ∙ കഴിഞ്ഞ 15 മാസ കാലയളവില്‍ രാജ്യത്ത് 7602 ഹൃദ്രോഗ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഏതൊരു മനുഷ്യനും തന്റെ ഹൃദയത്തിന്റെ ആരോഗ്യം മറ്റൊന്നിനും പകരമാകില്ല.ആധുനികവൈദ്യശാസ്ത്രത്തിലെ ഏറ്റവും സങ്കീർണമായ ചികിത്സാവിഭാഗങ്ങളിലൊന്ന് തന്നെയാണ് കാർഡിയോളജി. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള ചികിത്സാരീതികൾ വർഷങ്ങളായി ഈ മേഖലയിൽ ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും കാലക്രമേണ പലവിധത്തിലുള്ള മാറ്റങ്ങളും
ലോക ഹൃദയ ദിനം സെപ്റ്റംബർ 29 ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ഈ വർഷത്തെ തീം ‘Use Heart for Action’ എന്നാണ്. രണ്ടു കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്ന് സ്വന്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തേണ്ടത് ഒാരോ വ്യക്തികൾക്കും ആവശ്യകരമായ കാര്യമാണ്. സമീകൃതാഹാരം കഴിക്കുക, സ്ഥിരമായി വ്യായാമം ചെയ്യുക, പുകയില
ഉറക്കത്തിൽ പെട്ടെന്ന് മരണം സംഭവിക്കുക എന്നത് നമ്മൾ പലപ്പോഴും കേൾക്കുന്ന വാർത്തയാണ്. പലപ്പോഴും ചെറുപ്പക്കാരിലാണ് ഇത് സംഭവിക്കുന്നതും. മുൻപ് ഒരു രോഗവും ഇല്ലാതിരുന്ന വ്യക്തി പെട്ടെന്ന് ഉറക്കത്തില്‍ മരണപ്പെടുകയെന്നത് വളരെ സങ്കടകരമായ കാര്യമാണ്. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിനു പിന്നിൽ രണ്ടു
ഹൃദയ ശസ്ത്രക്രിയകളിൽ കൊറോനറി ആർട്ടറി ബൈപാസ് സർജറിയാണ് കൂടുതലായി ചെയ്യുന്നത്. അതിൽ തന്നെ പല തരത്തിലുള്ള മോഡിഫിക്കേഷനുകളുണ്ട്. ഹൃദയത്തിന്റെ രക്തക്കുഴലുകൾക്ക് വരുന്ന ബ്ലോക്കുകൾ മാറ്റുന്നതിനു വേണ്ടിയുള്ള പ്രോഗ്രാമുകളാണ് ബൈപാസ് സർജറി. ചെറിയ ബ്ലോക്കുകളാണെങ്കിൽ മരുന്നു കൊണ്ട് മാറാവുന്നതേയുള്ളൂ. മരുന്നും
Results 1-10 of 309