Activate your premium subscription today
Friday, Apr 18, 2025
പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും. വായ പരിശോധന ∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും
സ്തനാർബുദം പോലൊരു രോഗം തന്റെ ജീവിതത്തെ എത്രത്തോളം മാറ്റിയെന്ന് ഹോളിവുഡ് താരം ഒലിവിയ മൺ പലയാവർത്തി പറഞ്ഞതാണ്. പലരും ഒളിക്കാനും മറയ്ക്കാനും നോക്കുന്ന രോഗമെന്നിരിക്കെ ഇപ്പോൾ സ്തനാർബുദം തന്നിൽ അവശേഷിപ്പിച്ച പാടുകൾ ലോകത്തോടു തുറന്നുകാണിക്കുകയാണ് ഒലിവിയ. സ്തനാർബുദ ശസ്ത്രക്രിയയുടെ പാടുകളാണ് ഒലിവിയ
സ്തനാർബുദം ലോകത്ത് നിരവധി പേരെ ബാധിക്കുന്ന അസുഖമാണ്. പലപ്പോഴും ഇതെക്കുറിച്ച് തെറ്റിദ്ധാരണകളും ഏറെയാണ്. സ്ത്രീകൾക്ക് സ്തനാർബുദത്തെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠകളുണ്ട്. ഒക്ടോബർ മാസം സ്തനാർബുദ അവബോധമാസമായി ആചരിച്ചുവരുന്നു. ഈ അവസരത്തിൽ സ്തനാർബുദത്തെ സംബന്ധിച്ച് സ്ത്രീകൾ അറിയേണ്ട കാര്യങ്ങളും നീക്കേണ്ട
സ്ത്രീകള്‍ക്കു മാത്രമല്ല ചിലപ്പോഴൊക്കെ പുരുഷന്മാര്ക്കും വരാവുന്ന ഒന്നാണ് സ്തനാര്‍ബുദം. അപൂര്‍വമായതിനാല്‍ തന്നെ സ്തനാര്‍ബുദം ബാധിക്കുന്ന പുരുഷന്മാര് ഇത് തിരിച്ചറിയാന്‍ പലപ്പോഴും വൈകാറുണ്ട്. ആകെയുള്ള സ്തനാര്‍ബുദ കേസുകളില്‍ ഒരു ശതമാനമാണ് പുരുഷന്മാരിലെ സ്തനാര്‍ബുദ സാധ്യതയെന്ന് വിവിധ രാജ്യങ്ങളിലെ
നാല്പതിനും 49നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഈ കാലഘട്ടത്തില്‍ പല തരത്തിലുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരാകാറുണ്ട്. ഇത് മൂലം ഈ സമയത്ത് അര്‍ബുദ കോശങ്ങള്‍ ശരീരത്തില്‍ വളരാനുള്ള സാധ്യതയും അധികമാണ്. നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുന്നവരിലും ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് സങ്കീര്‍ണതകള്‍
മുപ്പതുകളില്‍ എത്തുന്നതോടെ പൊതുവേ സ്ത്രീകളുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടു തുടങ്ങും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ തുടങ്ങുന്ന കാലം ആണിത്. ജീവിതശൈലിയില്തന്നെ വലിയ മാറ്റം ഈ സമയം ഉണ്ടാകാം. എന്നാല്‍ സ്വന്തം ആരോഗ്യത്തില്‍ ഒരിത്തിരി ശ്രദ്ധ നല്‍കേണ്ട കാലം കൂടിയാണ് ഇത്.
ഒരു ലക്ഷം സ്ത്രീകളിൽ മരണ നിരക്ക് 12.7 %, പ്രായം അടിസ്ഥാനമാക്കിയുള്ള നിരക്ക് കണക്കാക്കിയാൽ 1,00,000 സ്ത്രീകളിൽ 25.8 %. സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളുടെ പട്ടികയിൽ പന്ത്രണ്ട് വർഷം മുൻപ് നാലാമതായിരുന്ന സ്തനാർബുദം ഇപ്പോൾ ഒന്നാമതാണ്. അതുകൊണ്ടുതന്നെ സ്തനാർബുദത്തെ നിസ്സാരമായി കാണാനാവില്ല. ഒക്ടോബർ
ചേട്ടാ, ചേച്ചി വിളി കേട്ട് പരിചയിച്ചവര്‍ക്ക് അങ്കിള്‍, ആന്റി വിളി സമ്മാനിക്കുന്ന അമ്പരപ്പിന്റെ കാലഘട്ടമാണ് മുപ്പതുകള്‍. കരിയറും കുടുംബജീവതവുമൊക്കെ ഒന്നു സെറ്റാക്കാനുള്ള പങ്കപ്പാടില്‍ ഈ കാലഘട്ടം ഓടി പോകും. എന്നാല്‍ ഇതും പിന്നിട്ട് ഇരുത്തം വന്ന മനസ്സുമായി നവയൗവനത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടമാണ്
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം. സ്ക്രീനിങ്ങിലൂടെ സ്തനാർബുദം നേരത്തേ കണ്ടെത്താനും ചികിത്സിച്ചു ഭേഗമാക്കാനും സാധിക്കും. 40 വയസ്സു പിന്നിട്ട സ്ത്രീകൾ നിർബന്ധമായും മാമോഗ്രാം ചെയ്തു നോക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുകയാണ് ലോകകാൻസർ ദിനത്തോടനുബന്ധിച്ച് കോട്ടയം കാരിത്താസ്
ഒരു വനിതാ ദിനം കൂടി കടന്നു പോകുമ്പോള്‍ പുതുയുഗത്തില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളിലാണ് നാം മുഖ്യമായും ശ്രദ്ധയൂന്നേണ്ടത്. വെല്ലുവിളികളിലൂടെ മാറ്റമുണ്ടാകുന്നു എന്ന അര്‍ത്ഥത്തില്‍ # ChooseToChallenge എന്നതായിരുന്നു ഇത്തവണത്തെ രാജ്യാന്തര വനിതാ ദിന പ്രമേയംതന്നെ. തങ്ങളുടെ മുന്നിലുള്ള വെല്ലുവിളികളെ
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.