Activate your premium subscription today
അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന് ലക്ഷണങ്ങള്‍ അധികരിക്കാറുണ്ട്. പാരിസ്ഥിതികമായ മാറ്റങ്ങള്‍ തലച്ചോറിലെ കെമിക്കലുകളുടെ അസന്തുലത്തിനും സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ
ആസിഡ് റീഫ്ളക്സിനും ഗ്യാസിനും മറ്റുമായി അന്റാസിഡ് മരുന്നുകളും ചികിത്സയും എടുക്കുന്നവര്‍ക്ക് മൈഗ്രെയ്നും കടുത്ത തലവേദനയും വരാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. 11,000 പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ന്യൂറോളജി ക്ലിനിക്കല്‍ പ്രാക്ടീസ് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ആസിഡ് സപ്രഷന്‍
രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്-പെണ് ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും
പല കാരണങ്ങൾ കൊണ്ട് തലവേദന വരാം. മൈഗ്രേനും സൈനസൈറ്റിസുമൊക്കെ അതിൽ ചിലതു മാത്രം. സൈനസൈറ്റിസിനൊപ്പം തുമ്മലും ജലദോഷവുമൊക്കെ ഉണ്ടാകാറുണ്ട്. കണ്ണിനു ചുറ്റും മൂക്കിന് ഇരുവശത്തും തലയോട്ടിലുമായുള്ള ചെറിയ വായു അറകളായ സൈനസിൽ അണുബാധയോ വീക്കമോ വരുമ്പോഴാണ് കഠിനമായ അസ്വസ്ഥതകളും തലവേദനയുമൊക്കെ അനുഭവപ്പെടുന്നത്.
ആഗോള തലത്തില്‍ ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന നാഡീവ്യൂഹപരമായ രോഗമാണ് മൈഗ്രെയ്ന് തലവേദന. സമ്മര്‍ദ്ധം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഭക്ഷണം, ഉറക്കം എന്നിങ്ങനെ മൈഗ്രെയ്നെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. എന്നാല്‍ ചിലരില്‍ കാലാവസ്ഥ മാറ്റങ്ങളും മൈഗ്രെയ്ന് തലവേദനയ്ക്ക് തുടക്കമിടാമെന്നു
വെറും സാധാരണക്കാരിയായൊരു സ്ത്രീ. ഒരു പ്രത്യേകയിനം മരുന്ന് ഉള്ളിലെത്തുന്നതോടെ അവർക്ക് സൂപ്പർ പവർ ലഭിക്കുന്നു. പിന്നെ അവർ ചെയ്തു കൂട്ടുന്നതൊക്കെ അസാധാരണമായ കാര്യങ്ങൾ ! 2014 ൽ പുറത്തിറങ്ങിയ ലൂസി (Lucy) എന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമയുടെ കഥയാണിത്. സിനിമ വമ്പൻ ഹിറ്റായെങ്കിലും വലിയ വിമർശനം ഇതിനു
സ്ഥിരമായി തലവേദന ശല്യപ്പെടുത്തുന്നുണ്ടോ? കൂർമാസനം യോഗ (Koormasanam) ചെയ്യുന്നതിലൂടെ ഈ തലവേദന അകറ്റാം. തലയ്ക്കും കഴുത്തിന്റെ പുറകിലെ പേശികൾക്കും വളരെയധികം ഗുണം ചെയ്യുന്നൊരാസനമാണിത്. തലയിലേക്കു ശുദ്ധ രക്തത്തിന്റെ അഭാവം നിയന്ത്രിക്കപ്പെടുന്നു. തലവേദനയ്ക്കു ശമനം കിട്ടുന്നു. തലകറക്കത്തിനും തലയുടെ
രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍തന്നെ വല്ലാത്ത ഒരു തലവേദന. നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇത് അനുഭവപ്പെട്ടിരിക്കാം. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ആ ദിവസത്തെ ജോലികള്‍ക്കായി നിങ്ങള്‍ സംഭരിച്ച് വച്ചിരിക്കുന്ന ഊര്‍ജവും ചുറുചുറുക്കുമെല്ലാം കളയാന്‍ ഈ തലവേദന ഒന്നു മാത്രം മതിയാകും.
അടുത്തിടെയായി എപ്പോഴും തലവേദന അനുഭവപ്പെടാറുണ്ടോ. ഇതിനു പിന്നില്‍ നിങ്ങളുടെ നിത്യജീവിതത്തിലെ ചില ശീലങ്ങളായിരിക്കാം. തലവേദനയ്ക്ക് കാരണമാകുന്ന അത്തരം ചില ശീലങ്ങൾ അറിഞ്ഞിരിക്കാം. 1. ഭക്ഷണം വേണ്ടെന്നു വയ്ക്കല്‍ ചില സമയത്ത് ഒരു നേരത്തെ ആഹാരം വേണ്ടെന്ന് വയ്ക്കുന്നതുതന്നെ തലവേദനയ്ക്ക് കാരണമാകും.
നമ്മുടെ ശരീരത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് കോട്ടുവായ. ക്ഷീണമോ ഉറക്കമോ വിരസതയോ തോന്നുമ്പോഴാണ് പലപ്പോഴും പലരും കോട്ടുവായ ഇട്ടുകാണാറുള്ളത്. ശരീരത്തിന് കൂടുതല്‍ ജാഗ്രതയോടെ ഉണര്‍ന്നിരിക്കേണ്ട അവസരങ്ങളില്‍ ഉൽപാദിപ്പിക്കപ്പെടുന്ന ചില ഹോര്‍മോണുകളുമായി കോട്ടുവായ ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യ
Results 1-10 of 30