Activate your premium subscription today
Wednesday, Mar 26, 2025
സിനിമ കാണുമ്പോഴും വെറുതെയിരിക്കുമ്പോഴും ആശങ്ക തോന്നുമ്പോഴുമൊക്കെ നഖം കടിക്കുന്നത് ചിലരുടെ ശീലമാണ്. നഖങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഈ ദുശ്ശീലം പല രോഗങ്ങളും വരാനും കാരണമാകും. നഖം കടിക്കുന്ന ശീലം മാറ്റി നഖങ്ങളെ ആരോഗ്യത്തോടെ പരിപാലിക്കാനുമുള്ള വഴികൾ പരിചയപ്പെടാം. നഖങ്ങൾ നന്നായി വെട്ടി
കൈകളുടെ ശുചിത്വത്തെ കുറിച്ച് കോവിഡ് കാലത്തിന് ശേഷം പലരും ബോധവാന്മാരാണ്. എന്നാല്‍ അത്രയ്ക്ക് ശ്രദ്ധ നഖങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും ഉണ്ടോ എന്ന് സംശയമാണ്. നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
അതി മനോഹരമായി മേക്കപ്പ് ചെയ്താലും നഖങ്ങള്‍ ഭംഗിയില്ലാത്തവയാണെങ്കില്‍ മൊത്തം ലുക്ക് തന്നെ മാറിപ്പോകും. നഖങ്ങളുടെ ഭംഗിയില്ലായ്മ ആത്മവിശ്വാസവും കുറയ്ക്കും. നഖങ്ങളുടെ സംരക്ഷണം സൗന്ദര്യത്തിന് മാത്രമല്ല, ആരോഗ്യത്തിനും അത്യാവശ്യമാണ്. പലരും നഖം വളര്‍ത്തുന്നവരാണെങ്കിലും എപ്പോഴും നഖങ്ങള്‍ പൊട്ടിപ്പോകുന്നതും
സൗന്ദര്യസംരക്ഷണത്തിൽ പ്രധാനമാണ് നഖങ്ങളുടെ സംരക്ഷണം. എന്നാൽ പലപ്പോഴും ആളുകൾക്ക് അത് സാധിക്കാറില്ല. ആഗ്രഹിക്കുന്ന പോലെ നീണ്ട ബലമുള്ള നഖങ്ങൾ സ്വന്തമാക്കാൻ കഴിയാത്തതിനാലാണ് പലരും നെയിൽ എക്സ്റ്റൻഷൻ ആർട്ടിനെ ആശ്രയിക്കുന്നത്. പല നിറത്തിലുള്ള നെയിൽ പോളീഷ് ഇട്ട മനോഹരമായ നഖങ്ങൾ കൈകളുടെ ഭംഗി ഇരട്ടിയാക്കുന്നു.
ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ് വൃത്തിയുള്ള നഖങ്ങൾ. കെരാറ്റിൻ എന്ന പ്രോട്ടീനാൽ നിർമിതമായ നഖങ്ങളുടെ ആരോഗ്യത്തിന് നമ്മുടെ ജീവിതരീതിയുമായും വളരെയധികം ബന്ധമുണ്ട്. സുന്ദരവും മിനുസമുള്ളതുമായ നഖങ്ങൾ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എന്നാൽ പലപ്പോഴും നഖങ്ങൾക്ക് ആവശ്യമായ ശ്രദ്ധ നൽകാൻ പലരും
നഖസംരക്ഷണത്തിന് ബ്യൂട്ടി കെയറില്‍ വലിയ പ്രാധാന്യമുണ്ട്. എന്നാൽ പലരും അക്കാര്യം മനസ്സിലാക്കുന്നില്ല. നഖങ്ങളിലും നമ്മുടെ വ്യക്തിത്വം പ്രതിഫലിക്കുന്നുണ്ട് എന്ന് അറിയും. അല്പമൊന്നു ശ്രദ്ധിച്ചാൽ സുന്ദരവും ആരോഗ്യകരവുമായ നഖങ്ങൾ സ്വന്തമാക്കാം. അതിനായി ചില കാര്യങ്ങൾ ഇതാ. ∙ ഓയിൽ ഒലിവ് എണ്ണയോ
മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നമ്മുടെ ആരോഗ്യവുമായും നഖത്തിന് ബന്ധമുണ്ട്. നമ്മുടെ ആരോഗ്യത്തിലെ പോരായ്മകളറിയാന്‍ നഖം നോക്കിയാല്‍ മതി എന്ന് പറയാറുണ്ട്. എന്തൊക്കെയാണ് നഖങ്ങൾ നൽകുന്ന ആരോഗ്യവിഷയങ്ങള്‍ എന്ന് നോക്കാം. മഞ്ഞ നിറം
സൗന്ദര്യ സംരക്ഷണരംഗത്ത് ഇന്ന് ഏറെ ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് നെയിൽ ആർട്ട്. അധികം ആളുകൾ കടന്നു വരാതിരുന്ന ഈ മേഖലയിലേക്ക് തന്റെ എഞ്ചിനീയറിംഗ് മേഖലയിലെ ജോലി വേണ്ടെന്നു വച്ചുകൊണ്ട് വന്ന വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിനിയായ രാഖി ഗിരി ശങ്കര്‍.വരയ്ക്കാനുള്ള കഴിവും ഈ രംഗത്തോടുള്ള
ഒരുപാടു കാശുമുടക്കി സുന്ദരനൊരു മാനിക്യൂർ ചെയ്തിട്ട് അതു കുറച്ചു ദിവസങ്ങൾ പോലും നീണ്ടുനിന്നില്ലെങ്കിലോ? പെൺകുട്ടികൾ പൊതുവേ പറയുന്ന പരാതിയാണത്. മാനിക്യൂർ ചെയ്തു സുന്ദരമാക്കിയ കൈകളുടെ ഭംഗി ദീർഘകാലം നിലനിർത്താൻ ചില സൂത്രവിദ്യകൾ പ്രയോഗിച്ചാൽ മതി. നെയിൽ പോളിഷ് ഇടും മുൻപ് നഖങ്ങൾ ഫയൽ ചെയ്യണം നഖങ്ങളുടെ
നഖങ്ങളിൽ പോലും അപാരമായ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്നവരാണ് ബി ടൗൺ ക്വീൻ കരീന കപൂർ മുതൽ തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വരെ. ഓരോ ചിത്രത്തിലും ലുക്ക് മാത്രമല്ല നഖത്തിന്റെ ഷെയ്പ് വരെ മാറ്റാൻ അവർ സൂക്ഷ്മമായി ശ്രദ്ധിക്കാറുണ്ട്. നടിമാരുടെ സ്റ്റൈലിനു പുറകെ പോയി നഖത്തിന്റെ ഷെയ്പ് വല്ലാതെ മാറ്റാൻ ശ്രമിക്കരുതേ.
Results 1-10
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.