Activate your premium subscription today
റോംഫോർഡ് ∙ യുകെയിൽവ്യത്യസ്തമായ ഓണാഘോഷ കൂട്ടായ്മയ്ക്കായി ഒരു പറ്റം എൻഎച്ച്എസ് ജീവനക്കാർ ഒരുമിക്കുന്നു. ബാർക്കിങ്, ഹാവ്റിങ് ആൻഡ് റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഗുഡ്മേയെസ് കിങ്ജോർജ്, റോംഫോർഡ് ക്വീൻസ് എന്നീ ഹോസ്ലിറ്റലുകളിലെ നഴ്സുമാരും ഡോക്ടർമാരും ഹെൽത്ത് കെയർ
നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ, ടീച്ചർമാർ, ആംഡ് ഫോഴ്സ്, പൊലീസ്, പ്രിസൺ ജീവനക്കാർ എന്നിവർക്കുള്ള ശമ്പള വർധനാ നിർദേശങ്ങൾ അതേപടി നടപ്പാക്കുമെന്ന് ചാൻസിലർ റെയ്ച്ചൽ റീവ്സ്.
14 വർഷത്തെ ഭരണം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ യുകെയിലെ നാഷനൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്) ചരിത്രത്തിൽ ടോറികൾ എഴുതിച്ചേർത്തിരുന്നത് 76 ലക്ഷം പേരുടെ കാത്തിരിപ്പിന്റെ കണക്കു കൂടിയാണ്– എൻഎച്ച്എസിൽ ഒരു ഡോക്ടറെ കാണാൻ ഒരു വർഷത്തിലധികമായി കാത്തിരിക്കുന്നവരുടെ എണ്ണം. യുകെ തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയ്ക്കൊപ്പം തന്നെ ഇടംപിടിച്ച വിഷയമായിരുന്നു നാഷനൽ ഹെൽത്ത് സർവീസിന്റെ തകർച്ചയും. യുകെയില് പൂർണമായും പബ്ലിക് ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന എൻഎച്ച്എസിനെയാണ് 90 ശതമാനം ആളുകളും ആശ്രയിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതു മാത്രമല്ല, ലോകത്ത് ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്ന ഏഴാമത്തെ സ്ഥാപനം കൂടിയാണ് നാഷനൽ ഹെൽത്ത് സർവീസ്. 76 വർഷം മുൻപ് ലേബർ പാർട്ടിയുടെ ദീർഘവീക്ഷണത്തിലാണ് എൻഎച്ച്എസിന്റെ തുടക്കം. എങ്ങനെയായിരുന്നു ആ തുടക്കം? പിന്നീടെന്തു സംഭവിച്ചു? എൻഎച്ച്എസിൽ കൂടുതൽ നിയമനങ്ങൾ നടത്തും എന്ന വാഗ്ദാനവുമായി ലേബർ പാർട്ടി വീണ്ടും അധികാരത്തിലെത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അതെങ്ങനെയാണ് ഗുണം ചെയ്യുക? എൻഎച്ച്എസിൽ മലയാളികൾക്കും ജോലി ലഭിക്കുമോ, അതിന് എന്തു ചെയ്യണം?
Results 1-3