Activate your premium subscription today
ദഹനത്തിനും ഹോർമോൺ നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന, അടിവയറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പാൻക്രിയാസ്. പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലായാൽ അക്യൂട്ട് പാൻക്രിയാറൈറ്റിസ്, ഫാറ്റി പാൻക്രിയാസ്, പാൻക്രിയാറ്റിക് കാൻസർ, പാൻക്രിയാറ്റിക് എൻഡോക്രൈൻ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
ദീർഘ ചതുരാകൃതിയിലുള്ള മധുരക്കിഴങ്ങിനു പാൻക്രിയാസുമായി നല്ല സാമ്യമുണ്ട്. മധുരക്കിഴങ്ങിൽ വൈറ്റമിൻ എ, ബി6, വൈറ്റമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, സെലിനിയം, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബീറ്റാകരോട്ടിൻ, സിയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ പാൻക്രിയാസിനെ ഓക്സിഡേറ്റീവ്
വയറ്റിൽ ശരീരത്തിന്റെ പിൻഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രധാനപ്പെട്ട ഒരവയവമാണ് പാൻക്രിയാസ്. ദഹനപ്രക്രിയയിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇതു പ്രധാന പങ്കു വഹിക്കുന്നു. പാൻക്രിയാസിന്റെ പ്രത്യേക ഭാഗങ്ങളിൽ അനിയന്ത്രിതമായ കോശവളർച്ച ഉണ്ടാകുന്ന അവസ്ഥയാണ് പാൻക്രിയാറ്റിക് കാൻസർ (Pancreatic
‘നിശ്ശബ്ദ കൊലയാളി’ എന്നാണ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദം അറിയപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങളൊന്നും പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ അത്ര തിരിച്ചറിയപ്പെടാറില്ല എന്നതാണ് കാരണം. നമ്മുടെ ദഹനത്തെ സഹായിക്കാനായി എന്‍സൈമുകളും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാന്‍ ഹോര്‍മോണുകളും പുറപ്പെടുവിക്കുന്ന
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അര്‍ബുദത്തിന് കീമോതെറാപ്പി ചെയ്യുന്ന കുട്ടികളും യുവാക്കളും പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് പാന്‍ക്രിയാസിനുണ്ടാകുന്ന വേദനാജനകമായ വീക്കം. ഇതിന് പരിഹാരം കാണാന്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയ ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ്
ശരീരത്തില്‍ വയറിനു പിന്നിലും കരളിനും പിത്താശയത്തിനും സമീപത്തുമായി കാണപ്പെടുന്ന കൈപ്പത്തിയുടെ വലുപ്പത്തിലുള്ള ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ഭക്ഷണത്തെ ദഹിപ്പിക്കാന്‍ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് രസങ്ങള്‍ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. പാന്‍ക്രിയാസിന് ഉണ്ടാകുന്ന വീക്കത്തെ പാന്‍ക്രിയാറ്റൈറ്റിസ് എന്ന്
Results 1-6