Activate your premium subscription today
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചതിനെത്തുടർന്ന് ആരോഗ്യരംഗത്ത് ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. മസാജ് ചെയ്യാൻ അറിയുന്ന ഒരാളുടെ ഉഴിച്ചിൽ വളരെയധികം ആശ്വാസം നൽകുമെങ്കില് ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തൊരാളുടെ മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തോളിലെ
ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ഫൈബ്രോമയാള്‍ജിയ. ലോകജനസംഖ്യയില്‍ രണ്ട് മുതല്‍ നാല് ശതമാനം പേര്‍ക്ക് ഇത് പിടിപെടുന്നു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഡെസ്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ ഈ രോഗം ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കാമെന്ന്
ആയുർവേദ ശാസ്ത്രപ്രകാരം വാർധക്യം വാതപ്രധാനമായ കാലമാണ്. സന്ധികൾക്ക് വേദനയുണ്ടാകാം. പേശീദാർഢ്യം കുറയാം. രക്താതിസമ്മർദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നം, മാനസിക സംഘർഷം, ഉറക്കക്കുറവ് തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം പല പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിന് യോഗ സഹായകമാണ്. മുതിർന്ന പൗരന്മാർക്ക്
തോളെല്ലുകളുടെ സന്ധികളില്‍ വേദനയ്ക്കും പിരിമുറുക്കത്തിനും ചലനപ്രശ്നങ്ങള്‍ക്കും കാരണമാകുന്ന രോഗമാണ് ഫ്രോസണ്‍ ഷോള്‍ഡര്‍ അഥവാ അഡെസീവ് ക്യാപ്സുലൈറ്റിസ് (adhesive capsulitis). നിത്യജീവിതത്തെ ബാധിക്കുന്ന ഈ രോഗം ദൈനംദിന പ്രവൃത്തികള്‍ പോലും ദുഷ്കരമാക്കാം. നിരന്തരമായ തോള്‍വേദന, കൈപൊക്കുകയോ
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ
തുടർച്ചയായ ഇരിപ്പ് ശരീരത്തിനു നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ദിവസവും തുടർച്ചയായി 10 മണിക്കൂറോളം ഇരിക്കുന്നത് തലച്ചോറിനെയും ശാരീരികാരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതെങ്ങനെയെന്നു നോക്കാം. ∙ദീർഘനേരം ഉള്ള ഇരിപ്പ് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ബൗദ്ധിക പ്രവർത്തനങ്ങളെ
2050–ാടു കൂടി ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാമെന്ന് ഓസ്ട്രേലിയ സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ലാന്‍സെറ്റ് റുമാറ്റോളജി ജേണലില്‍ പ്രസിദ്ധീകരിച്ച
ഏറെ നേരം അനങ്ങാതിരിക്കുകയോ നീർക്കെട്ടു വരുകയോ ചെയ്യുമ്പോൾ തോളുവേദന വരാം. നീണ്ടു നിൽക്കുന്ന വേദന അത്ര സുഖകരമാവില്ല. തോളിന് ഒരു വേദനവന്നാൽ അതിന് കാൻസറുമായി ബന്ധം ഉണ്ടാവാം എന്ന് ആരും ചിന്തിക്കുക പോലും ഇല്ല. എന്നാൽ യുകെയിലെ കാൻസർ ഗവേഷകർ പറയുന്നത്, കടുത്ത തോളുവേദന ചിലപ്പോൾ അപൂർവമായ ഒരു ശ്വാസകോശാർബുദമായ
നട്ടെല്ല് ന്നനായി പുറകിലേക്ക് വളയാൻ സഹായിക്കുന്ന ഒരാസനമാണ് സേതുബന്ധാസനം. അതുകൊണ്ടുതന്നെ ലോവർ ബാക്പെയ്ന്‍ ശമനം നൽകാൻ ഈ ആസനം വളരെ പ്രയോജനകരമാണ്. നട്ടെല്ലിന്റെ പുറകിൽ മാത്രമല്ല തോളിനും കഴുത്തിനുമുണ്ടാകുന്ന വേദനയ്ക്കും പരിഹാരമാണ് സേതുബന്ധാസനം. ഉദരത്തിനും സ്ട്രെച്ചിങ് ലഭിക്കും. കഴുത്തിന് അമിത വേദന
Results 1-9