Activate your premium subscription today
ചോദ്യം : എന്റെ ശരീരത്തിൽ പല ഭാഗത്തും വട്ടത്തിൽ ചുവപ്പുനിറവും ചൊറിച്ചിലുമുണ്ടാകുന്നു. ഏതാണ്ട് രണ്ടു കൊല്ലമായിഅസുഖം തുടങ്ങിയിട്ട്. ചൊറിയുമ്പോൾ വെളുത്ത നിറത്തിലുള്ള ഒരു പൊടി കാണാറുണ്ട്. ഒരു ത്വഗ്രോഗവിദഗ്ധനെ കാണിച്ചു. സോറിയായിസ് വൾഗാരിസ് (psoriasis vulgaris) എന്നാണ് രോഗനിർണയം നടത്തിയത്. പുകവലിക്കുന്ന
അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര സങ്കല്പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ
പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ പെള്ളുന്ന വെയിൽ. ചൂടു കാരണം ശരീരം വെന്തുരുകുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വക്രോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിലും
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്
പുറത്തു നിന്നുള്ള അണുക്കള്‍ക്കെതിരെ പടപൊരുതി ശരീരത്തെ സംരക്ഷിക്കുകയാണ് നമ്മുടെ പ്രതിരോധ സംവിധാനത്തിന്റെ ജോലി. എന്നാല്‍ ഇതിനു പകരം പ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് ലൂപസ്. ലാറ്റിന്‍ വാക്കായ ലൂപസിന്റെ അര്‍ത്ഥം ചെന്നായ എന്നാണ്.
ആചാരങ്ങൾക്കായും അലങ്കാരത്തിനായും ആശയവിനിമയത്തിനായും ചരിത്രാതീതകാലം തൊട്ടേ മനുഷ്യർ ടാറ്റൂ (Tattoo) ഉപയോഗിച്ചിരുന്നു. ഇന്നും ടാറ്റൂവിങ്ങിന് (Tattooing) പ്രചാരം ഏറെയാണ്. തൽക്കാലത്തേക്ക് പതിക്കുന്നവയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നവയുമുണ്ട് ഇക്കൂട്ടത്തിൽ. നമ്മുടെ ത്വക്കിന്റെ പ്രധാനപ്പെട്ട രണ്ട്
ചര്‍മത്തിന് വരുന്ന അതിവ്യാപന ശേഷിയുള്ള ഒരു അണുബാധയാണ് സ്കാബീസ്. ചിരങ്ങ്, ചൊറി, കരപ്പന് എന്നെല്ലാം അറിയപ്പെടുന്ന ഈ ചര്‍മരോഗം സാര്‍കോപ്റ്റസ് സ്കാബി മൈറ്റ് എന്ന ഒരുതരം ചെള്ള് മൂലമാണ് ഉണ്ടാകുന്നത്. അതിതീവ്രമായ ചൊറിച്ചില്‍, ചര്‍മത്തില്‍ തിണര്‍പ്പ്, അസ്വസ്ഥത, മുഖക്കുരു പോലുള്ള പാടുകള്‍,
മഴക്കാലം പനിക്കാലം മാത്രമല്ല, ചർമരോഗങ്ങളുടെയും കാലമാണ്. തൊലിയെ ബാധിക്കുന്ന ഫംഗസ് അണുബാധയുൾപ്പെടെ ഒട്ടുമിക്ക ചർമ രോഗങ്ങളുടെയും തീവ്രത മഴക്കാലത്തു കൂടും. ശരീരത്തിൽ ഈർപ്പവും വിയർപ്പും തങ്ങിനിൽക്കുന്നതാണു കാരണം. വെള്ളത്തിൽ ഏറെ നേരം ചവിട്ടി നിൽക്കുന്നവരിൽ കാൽ വിരലുകൾക്കിടയിലെ തൊലി കുതിർന്നു കൊഴിഞ്ഞു
Results 1-10 of 15