Activate your premium subscription today
Friday, Apr 18, 2025
കിടന്ന ഉടൻ തന്നെ ഉറങ്ങുന്നവരെ കണ്ടിട്ടില്ലേ? എന്നാൽ മണിക്കൂറുകളോളം കണ്ണടച്ച് കിടന്നാലും ഉറക്കം വരാത്തവരാണ് വലിയൊരു വിഭാഗം ആളുകളും. ചുരുക്കിപ്പറഞ്ഞാൽ എല്ലാവർക്കും ഉറക്കം അത്ര എളുപ്പമല്ല. സിംപിളെന്നു തോന്നുമെങ്കിലും ഒരു മനുഷ്യന്റെ ആരോഗ്യത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഉറക്കം. ഉറക്കത്തിൽ പല
ഒരു മനുഷ്യന്റെ ആരോഗ്യത്തിനു അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ഉറക്കം. ശരിയായ രീതിയിലുള്ള ഉറക്കത്തിന്റെയും പല രീതിയിലുള്ള ഉറക്ക വൈകല്യങ്ങൾക്കുറിച്ചുമുള്ള അവബോധം ജനങ്ങൾക്കുണ്ടാകേണ്ടതിന്റെ കാരണവും ഇതുതന്നെയാണ്. ഉറക്ക വൈകല്യങ്ങൾ ഉള്ളവരും കൂർക്കംവലി ഉള്ളവരും ഇതെല്ലാം സാധാരണമല്ലേ എന്നു കരുതി ഇരിക്കാറാണ്
നമ്മുടെ രാജ്യത്തെ 31 മുതല്‍ 50 വയസ്സ് വരെയുള്ളവരില്‍ 47.91 ശതമാനത്തിനും ശരിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൂക്കിലെയും തൊണ്ടയിലെയും പ്രശ്നങ്ങള്‍ മൂലം വരുന്ന കൂര്‍ക്കം വലി, ഉറക്കത്തില്‍ ശ്വാസം കിട്ടാതെ വരുന്ന സ്ലീപ് അപ്നിയ തുടങ്ങിയ പ്രശ്നങ്ങളാണ്
ഉറക്കത്തില്‍ കൂര്‍ക്കംവലിയും ലഘുവായ ശ്വസന പ്രശ്നങ്ങളുമുള്ള കുട്ടികളുടെ ഉറക്കവും ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ടോണ്‍സിലുകളും അഡെനോയ്ഡുകളും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമാണെന്ന് പഠനം. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെയും
ചോദ്യം: പ്രിയപ്പെട്ട ഡോക്ടർ, ഞാൻ 26 വയസ്സുള്ള യുവതിയാണ്. ഉറക്കത്തിൽ വലിയ ശബ്ദത്തോടെ കൂർക്കം വലിക്കുന്നു എന്നതാണ് എന്റെ പ്രശ്നം. എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ ഭർത്താവിന് ഇതു ബുദ്ധിമുട്ടായി തോന്നുമോ, ഭർത്താവിന്റെ വീട്ടുകാർ എന്നെ പരിഹസിക്കുമോ തുടങ്ങിയ ചിന്തകളാണ് എന്നെ
പകൽ സമയങ്ങളിൽ മിക്കവാറും ഉറക്കക്ഷീണമാണ്. തൂങ്ങിത്തൂങ്ങിയിരിക്കും. ഉന്മേഷമെന്നത് ഉണ്ടാകാറേയില്ല. വാഹനമോടിച്ചാൽ ഉറക്കക്ഷീണം കൊണ്ട് അപകടമുണ്ടാകുമോ എന്ന പേടി. ഇങ്ങനെ ഉറക്കക്ഷീണം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ആ മുതിർന്ന പൗരൻ ഡോക്ടറെ കണ്ടത്. ഉറക്കക്ഷീണത്തിന്റെ കാരണമന്വേഷിച്ച് ഡോക്ടർ ഒടുവിൽ ചെന്നെത്തിയത്
കൂർക്കംവലി ഒരു നിദ്രാവൈകല്യമാണ്. കൂർക്കംവലിക്കുന്നവരെ കൂടാതെ തൊട്ടടുത്ത് കിടക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണിത്. കൂർക്കംവലിക്കു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം. നിങ്ങളുടെ മൂക്ക് അടഞ്ഞിരിക്കുന്നതു കൊണ്ടോ അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നതു കൊണ്ടോ അമിതവണ്ണം കൊണ്ടോ അലർജി, ജലദോഷം എന്നിവ
കൂടെ കിടന്നുറങ്ങുന്നവരെ മാത്രം ശല്യപ്പെടുത്തുന്ന ഒരു ഉറക്കപ്രശ്നമായിട്ട് മാത്രമേ കൂര്‍ക്കം വലിയെ നാം കാണാറുള്ളൂ. എന്നാല്‍ ഉറക്കത്തിനിടെ മരണത്തിനു വരെ കാരണമായേക്കാവുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയയുടെ കൂടി ലക്ഷണമാണ് ഉറക്കെയുള്ള കൂര്‍ക്കംവലി. ശ്വസനനാളിയിലെ തടസ്സം മൂലം ഉറക്കത്തില്‍ ശ്വാസം നിലച്ചു
പ്രായമായവരിൽ കൂർക്കം വലി മറ്റുള്ളവരെക്കാൾ കൂടുതലാണ്. കൂർക്കം വലിച്ച് ഉറങ്ങുന്നത് നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നാണ് പലരും കരുതുന്നത് എന്നാൽ അതൊരു നിദ്രാവൈകല്യമാണ് ഉറക്കക്കുറവിന്റെ ലക്ഷണവുമാണ്. ഉറക്കത്തിനിടയിൽ ശ്വാസതടസ്സമുണ്ടാകുന്ന ഒരു രോഗമാണത്. ചിലർ ശ്വാസതടസ്സം മൂലം ഞെട്ടിയുണരും തൊണ്ടയിലും
ആരോഗ്യം ശരിയല്ലെന്നു സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ശരീരംതന്നെ പലപ്പോഴും നൽകാറുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഇത് പാടേ അവഗണിക്കുകയാണ് ചെയ്യാറ്. രോഗം ഗരുതുതരാവസ്ഥയിലാകുമ്പോഴാകും ആ ലക്ഷണത്തെക്കുറിച്ച് ഓർക്കുന്നത്. അപ്പോഴേക്കും പറഞ്ഞിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുമുണ്ടാകും. ഇനി പറയുന്ന
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.