Activate your premium subscription today
Friday, Apr 18, 2025
കൊച്ചി ∙ വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ്സാകുന്നതിന്റെ തലേന്നുവരെയുണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. 50 വയസ്സായി എന്നതിന്റെ പേരിൽ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. കണ്ണൂർ സ്വദേശികളായ ദമ്പതികളാണു വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
ന്യൂഡൽഹി∙ വിവാഹം എന്ന സംവിധാനം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി. വിവാഹത്തിന് പുറത്ത് കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃകയെ പിന്തുണയ്ക്കാൻ ആവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അനുമതി ആവശ്യപ്പെട്ട് അവിവാഹിതയായ 44–കാരി നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി
റോം ∙ വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഗർഭധാരണത്തെ വാണിജ്യവൽക്കരിക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും ആത്മാഭിമാനത്തെ ഹനിക്കുന്നതുമാണ് വാടക ഗർഭധാരണം എന്നും വത്തിക്കാനിലെ മറ്റു രാജ്യങ്ങളുടെ പ്രതിധികളുമായുള്ള യോഗത്തിൽ മാർപാപ്പ പറഞ്ഞു.
കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിത്ഷായും. സമൂഹ മാധ്യമം വഴിയാണ് ഇരുവരും കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ‘യാന’ എന്നാണ് കുട്ടിയുടെ പേര്. ‘ലോകം ഞങ്ങളുടെ യാനയെ കണ്ടു’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കിട്ടത്. നേരത്തെ കുഞ്ഞിന്റെ പേര്
അമേരിക്കയിലെ പ്രമുഖ ടെലിവിഷൻ താരവും മോഡലുമാണ് ക്ലോ കർദാഷിയാൻ. വാടക ഗർഭധാരണത്തെപറ്റി ക്ലോ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാടക ഗർഭധാരണത്തിലൂടെ നേടിയ കുട്ടിയോട് കൂടുതൽ ആത്മബന്ധം കാണിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ. ക്ലോയ്ക്ക് രണ്ട് മക്കളാണുള്ളത്. മൂത്ത
ന്യൂഡൽഹി ∙ വാടക ഗർഭധാരണം ആഗ്രഹിക്കുന്ന ദമ്പതികൾ, ദാതാവിൽ നിന്ന് അണ്ഡകോശം സ്വീകരിക്കുന്നതു വിലക്കുന്ന വ്യവസ്ഥയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. വാടകഗർഭധാരണ നിയമത്തിലെ 7–ാം വകുപ്പു റദ്ദാക്കണമെന്നും അസാധാരണ സാഹചര്യം കണക്കിലെടുത്ത് വാടകഗർധാരണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കേരളത്തിൽ നിന്നുള്ള 4 സ്ത്രീകളാണ് ഹർജി നൽകിയത്.
പൊങ്കൽ ദിനത്തിൽ പൊന്നോമനകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. ആരാധകർക്ക് പൊങ്കൽ ആശംസകൾ നേരാണാണ് തങ്ങളുടെ ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ചിത്രം വിഘ്നേശ് പോസ്റ്റ് ചെയ്തത്. ‘നിങ്ങൾക്കും നിങ്ങളുടെ എല്ലാ പ്രിയപ്പെട്ടവർക്കും ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി ഇന്ത്യന്‍ സ്വവര്‍ഗ ദമ്പതിമാരായ ആദ്യത്യ മദിരാജും അമിത്ഷായും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞുണ്ടാകാൻ പോവുന്ന കാര്യം ഇരുവരും ലോകത്തെ അറിയിച്ചത്. സ്വവര്‍ഗ ദമ്പതിമാരായതിനാല്‍ അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്താന്‍ വളരെ കഷ്ടപ്പെട്ടുവെന്നും വാടക
കൊച്ചി∙ കൃത്രിമ ഗർഭധാരണ നിയന്ത്രണ നിയമത്തിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി. അൻപതു വയസ് കഴിഞ്ഞ സത്രീകൾക്കും 55 വയസ് പിന്നിട്ട പുരുഷനും ചികിത്സ നിഷേധിക്കുന്ന ചട്ടത്തിലാണ് ഹൈക്കോടതി ഉത്തരവ്. കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്ന സമയം ചികിത്സ തുടങ്ങിയവർക്ക് ചികിത്സ തുടരാമെന്നു ഹൈക്കോടതി
ചലച്ചിത്രതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലുമാസത്തിനകം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായെന്ന പ്രഖ്യാപനം വന്ന ശേഷമാണ് വാടകഗര്‍ഭധാരണത്തിന്റെ നിയമവശങ്ങള്‍ സജീവചര്‍ച്ചയായത്. നിയമപരമായി മുന്നേ വിവാഹിതരായിരുന്നുവെന്ന് ഇരുവരും തെളിയിച്ചതോടെ കഥ ശുഭപര്യവസായിയായി. ഈ
Results 1-10 of 30
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.