Activate your premium subscription today
സ്ത്രീയും പുരുഷനും ഒരുപോലെ ആസ്വദിക്കാനാവുമ്പോഴാണ് ലൈംഗികത പൂര്‍ണതയില്‍ എത്തുന്നത്. ശരീരത്തിനും മനസ്സിനും സന്തോഷം നല്കുന്ന ലൈംഗികത ചിലപ്പോള്‍ അപകടകരവുമാണ്. ആരും അധികം ചിന്തിക്കാറില്ലെങ്കിലും അങ്ങനെയൊരു വശം കൂടി ലൈംഗികതയ്ക്കുണ്ട്. സെക്സിനിടയില്‍ ഒഴിവാക്കേണ്ടതോ, അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതോ ആയ ചില
രണ്ട് വൃക്കകളും മൂത്രസഞ്ചിയും മൂത്രനാളിയുമെല്ലാം അടങ്ങുന്നതാണ് നമ്മുടെ മൂത്രാശയ സംവിധാനം. മൂത്രം കടന്നു പോകുന്ന പാതയില്‍ വരുന്ന ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകള്‍ മൂത്രാശയ അണുബാധ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷനിലേക്ക് നയിക്കാം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു മൂത്രാശയ
സ്ത്രീശരീരത്തിലെ ഏറ്റവും മൃദുവായ ഭാഗങ്ങളിലൊന്നാണ് യോനി അഥവാ വജൈന. അതിനാല്‍തന്നെ അതിന്റെ സംരക്ഷണത്തിന് അതീവ ശ്രദ്ധ നല്‍കേണ്ടതാണ്. യോനിയെ ബാധിക്കുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വജൈനല്‍ ഫിസ്റ്റുല. യോനീ ഭിത്തികളില്‍ ദ്വാരം രൂപപ്പെടുകയും ഈ ദ്വാരം മൂത്രസഞ്ചി, റെക്ടം, കുടല് എന്നിങ്ങനെ ഏതെങ്കിലും
സ്ത്രീശരീരത്തില്‍ ഏറ്റവുമധികം വൃത്തിയോടെ സൂക്ഷിക്കേണ്ട ഭാഗമാണ് ജനനേന്ദ്രിയം. പല തരം അണുബാധകൾ ഇവിടെ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. യോനിയിൽ അണുബാധയും നീർക്കെട്ടും ദുർഗന്ധത്തോടു കൂടിയ സ്രവങ്ങളും ചൊറിച്ചിലും വേദനയുമുണ്ടാക്കുന്ന രോഗമാണ് വജൈനൈറ്റിസ്. ബാക്ടീരിയയുടെ സന്തുലനത്തിൽ ഉണ്ടാകുന്ന വ്യതിയാനമാണ്
സ്ത്രീകളിലെ ലൈംഗിക ശുചിത്വം സ്വന്തം ലൈംഗികാവയവത്തെ മനസ്സിലാക്കുന്നതിൽ തന്നെ ആരംഭിക്കുന്നു. യോനിയുടെ ഘടന മനസ്സിലാക്കുമ്പോൾ ഏറ്റവും ബാഹ്യമായി സാധാരണ ചർമം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭാഗമാണ് മെജോറ. ഋതുമതിയായാൽ ഈ ഭാഗം രോമവളർച്ച കൊണ്ട് സംപുഷ്ടമാകും. ഏറ്റവും മൃദുലമായ രണ്ടു ദളങ്ങൾ പോലുള്ള ലേബിയ മൈനോറയാണ്
ജനനേന്ദ്രിയ അര്‍ബുദങ്ങളില്‍ വളരെ അപൂര്‍വമായ ഒന്നാണ് യോനിയിലെ അര്‍ബുദം. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താനായാല്‍ യോനീനാളിയിലെ അര്‍ബുദ കോശങ്ങളെ മുറിച്ച് മാറ്റുന്നതും റേഡിയേഷന് ചികിത്സയും ഫലപ്രദമാണ്. യോനിയിലെ അര്‍ബുദം നേരത്തെ കണ്ടെത്താന്‍
മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ...ആകെയങ്ങു കോലം കെട്ട്....വല്ല അസ്ഥിയുരുക്കവോ മറ്റോ ? പിന്നെ ലേഹ്യമായി, പച്ചമരുന്നായി, അസ്ഥീടെ ഉരുക്കം പിടിച്ചു നിറുത്താനേ ! ശരിക്കും ഈ അസ്ഥി ഉരുകുമോ ...ഇനി എങ്ങാനും ഉരുകിയാൽ തന്നെ അതേതു വഴിയിലൂടെ ഈ ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരും .... ദാ ഉത്തരം
സ്ത്രീശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നായ വജൈനയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അണുബാധകളിൽനിന്ന് രക്ഷനേടാൻ വജൈന ബാക്ടീരിയയെ ഉൽപാദിപ്പിക്കുകയും സ്വയം വൃത്തിയാക്കുകയും ചെയ്യും. എന്നാൽ ചില ശീലങ്ങൾ അസ്വസ്ഥതയും അണുബാധയും ഉണ്ടാകാൻ ഇടയാക്കും. സോപ്പ്, ബോഡിവാഷ്, പെർഫ്യൂം എന്നിവയുടെ ഉപയോഗം മൂലം
Results 1-8