Activate your premium subscription today
Friday, Apr 18, 2025
ആലപ്പുഴ ∙ ജില്ലയിൽ 2 വിദ്യാർഥികൾക്ക് വെസ്റ്റ് നൈൽ പനിക്കു സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.7, 9 വയസ്സുള്ള രണ്ടു പേരുടെയും രക്തപരിശോധനയിൽ വെസ്റ്റ് നൈൽ പോസിറ്റീവ് ആയെങ്കിലും നട്ടെല്ലിനുള്ളിലെ സ്രവം (സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ്–സിഎസ്എഫ്) ഉപയോഗിച്ചുള്ള
ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ മരണം റിപ്പോർട്ട് ചെയ്ത് ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്. നോർത്ത് ഡാലസിൽ നിന്നുള്ള ഒരു സ്ത്രീയാണ് വെസ്റ്റ് നൈൽ ന്യൂറോഇൻവേസീവ് രോഗം ബാധിച്ച് മരിച്ചത്.
ഹാരിസ് കൗണ്ടിയിൽ ഏഴു പേരിൽ വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചു. 500-ലധികം കൊതുകുകൾ വെസ്റ്റ് നൈൽ വൈറസിന് പോസിറ്റീവാണെന്നും ഹാരിസ് കൗണ്ടി പബ്ലിക് ഹെൽത്ത് അറിയിച്ചു.
ഡാലസിലെ ഈ വർഷത്തെ ആദ്യ വെസ്റ്റ് നൈൽ വൈറസ് കേസ് റിപ്പോർട്ട് ചെയ്ത് ഡാലസ് കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ്. വെസ്റ്റ് നൈൽ നോൺ-ന്യൂറോഇൻവേസീവ് ഡിസീസ് ഡാലസ് സ്വദേശിക്കുണ്ടെന്നാണ് കണ്ടെത്തിയത്.
അമേരിക്കയിൽ 1999ൽ ഓഗസ്റ്റ് - സെപ്റ്റംബർ കാലയളവിൽ ന്യൂയോർക്ക് നഗരമേഖലയിൽ നൂറുകണക്കിന് കാക്കകൾ കൂട്ടമായി ചത്തൊടുങ്ങിയതിന്റെ കാരണം വിഷബാധയോ ഏതെങ്കിലും പക്ഷിരോഗങ്ങളോ ആയിരിക്കാം എന്നായിരുന്നു ആദ്യ നിഗമനം. ചത്ത പക്ഷികളുടെ ശരീരാവശിഷ്ടങ്ങൾ ശേഖരിച്ച് വന്യജീവിഗവേഷകരും വെറ്ററിനറി വിദഗ്ധരും നടത്തിയ പരിശോധനയിൽ
ആലപ്പുഴ∙ തൃക്കുന്നപ്പുഴ പല്ലനയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. വെസ്റ്റ് നൈൽ പനി പരത്തുന്ന ക്യൂലക്സ് കൊതുക് ശുദ്ധജലത്തിലും വെള്ളം
ആലപ്പുഴ∙ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന സ്വദേശിയായ സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ∙ എന്താണ് വെസ്റ്റ് നൈല്‍? ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന് ജ്വരത്തെപ്പോലെ
കോട്ടയം ∙ കാലവർഷം തുടങ്ങുംമുൻപുതന്നെ അപൂർവ രോഗങ്ങളാലും പകർച്ചവ്യാധികളാലും വിറയ്ക്കുകയാണ് കേരളം. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ പകർച്ചവ്യാധികൾ ബാധിച്ചത് ഒരു ലക്ഷത്തോളം പേരെയെന്നാണ് കണക്ക്. മരിച്ചത് 11 പേർ. അഞ്ചുമാസത്തിനിടെയുണ്ടായ മരണങ്ങൾ 94. അപൂർവ രോഗങ്ങളായ മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ
ഇടുക്കി ∙ സംസ്ഥാനത്ത് വെസ്റ്റ്നൈൽ പനി മരണം സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24)
കോഴിക്കോട് ∙ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നുവെന്നു പറയുന്നു. വെസ്റ്റ്നൈൽ പനി സംശയിക്കുന്നതിനാൽ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ പുണെ നാഷനൽ
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.