Activate your premium subscription today
കേന്ദ്രീയ വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപകനായ സന്തോഷ് കാനാ ടാഗോറിന്റെ നൊബേൽ പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലി ‘ഒരു സംഗീത തീർഥയാത്ര’ എന്ന ശീർഷകത്തോടുകൂടി നൂതനമായി അവതരിപ്പിക്കുകയാണ്.
ജയകുമാർ പരിഭാഷപ്പെടുത്തിയ രണ്ട് പ്രധാന കൃതികളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഒന്ന്, രബീന്ദ്രനാഥ ടാഗോറിന്റെ 'ഗീതാഞ്ജലി'യുടെ പരിഭാഷയാണ്. മറ്റൊന്ന്,The song of Songs എന്ന ഉത്തമഗീതം 'സോളമന്റെ പ്രണയഗീതം' എന്ന പേരിൽ പരിഭാഷപ്പെടുത്തിയതാണ്.
കൊൽക്കത്ത ∙ ലോക പൈതൃകപട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തിയ ശാന്തിനികേതനിൽ സ്ഥാപിച്ച മാർബിൾ ഫലകത്തിൽ മഹാകവി രബീന്ദ്രനാഥ ടഗോറിന്റെ പേര് ഒഴിവാക്കിയ സംഭവത്തിൽ വിവാദം മുറുകുന്നു. വിശ്വഭാരതി സർവകലാശാല സ്ഥാപകനായ ടഗോറിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയുടെയും പേരാണ് ഉൾപ്പെടുത്തിയത്. പ്രതിഷേധം ശക്തമായതോടെ ക്യാംപസിൽ സ്ഥാപിച്ച 2 മാർബിൾ ഫലകത്തിനും കാവൽ ഏർപ്പെടുത്തി.
ശാന്തിനികേതൻ ∙ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ വിശ്വഭാരതി സർവകലാശാല വഹിച്ച പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൊബേൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടഗോർ | PM Narendra Modi | Visva-Bharati University | Shantiniketan | Rabindranath Tagore | Manorama Online
ന്യൂഡൽഹി∙ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയുടെ ശാന്തിനികേതൻ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് യുനെസ്കോയുടെ പ്രഖ്യാപനം. ഇതോടെ ലോക പൈതൃക പട്ടികയിൽ ഇടം നേടുന്ന ഇന്ത്യയിലെ 41ാമത്തെ പൈതൃക സ്ഥലമായി ശാന്തിനികേതൻ മാറി.ലോക പൈതൃക പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. സൗദി അറേബ്യയിൽ നടക്കുന്ന 45–ാം
താലിബാൻ അഫ്ഗാനിസ്ഥാനിൽ കാബൂൾ നഗരം പിടിച്ചടക്കിയതും അവിടെ രണ്ടാം ഭരണത്തിനു തുടക്കമിട്ടതും നമ്മൾ കഴിഞ്ഞദിവസങ്ങളിൽ വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ വൻ ജനക്കൂട്ടം രക്ഷതേടി പലായനം ചെയ്യുന്നു. വിമാനങ്ങളിൽ അവർ തിങ്ങിനിറഞ്ഞ് അഭയകേന്ദ്രങ്ങൾ തേടിപ്പായുന്നു. കാബൂളിവാല എന്ന പേര്
ഒരു പാട്ട് എത്ര ദൂരം സഞ്ചരിക്കും. അത് എത്ര വർഷം യാത്ര തുടരും. ലോകഭാഷയായ സംഗീതത്തിന് കാല-ദേശ ഭേദങ്ങളില്ലെന്നതിന്റെ തെളിവാണ് ഈ ചരിത്രം. ഇന്ത്യക്കാരനിൽ തുടങ്ങി റഷ്യയിലൂടെ വളർന്ന് ദുബായിലൂടെ തിരികെ ഇന്ത്യൻ മണ്ണിലെത്തിയ പാട്ടുവഴിയാണത്. ഏഷ്യയിലെ തന്നെ ആദ്യ നൊബേൽ സമ്മാനജേതാവായ, ഇന്ത്യയുടെ അഭിമാനം..
ഏഷ്യൻ രാജ്യങ്ങളിലേക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ആദ്യമായി എത്തിച്ച എഴുത്തുകാരൻ കൂടിയാണ് ടഗോർ. ദേശീയഗാനത്തിന്റെ ശിൽപി എന്നതിനപ്പുറം താൻ ജീവിച്ച കാലഘട്ടത്തിലെ മഹാപ്രതിഭകളുമായി ഇന്ത്യയുടെ ആത്മാവിനെ കോർത്ത സഞ്ചാരികൂടിയായിരുന്നു അദ്ദേഹം. ബ്രഹ്മ സമാജം നേതാവായിരുന്ന ദേവേന്ദ്രനാഥ ടഗോറിന്റെ പതിനാലാമത്തെ മകനായി മധ്യ കൊൽക്കത്തയിലെ ജറാസകോട്ടയിൽ 1861 മേയിലാണ് ടഗോറിന്റെ ജനനം.
Results 1-8