Activate your premium subscription today
ബ്രസൽസ്: ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും നൽകി ബെൽജിയം. ലോകത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന ആദ്യ രാജ്യമായി ബെൽജിയം മാറി. ആരോഗ്യ ഇൻഷുറൻസുൾപ്പെടെ ലൈംഗികത്തൊഴിലാളികൾക്ക് ലഭിക്കും. 2022ൽ ബെൽജിയം ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കി മാറ്റിയിരുന്നു.
മുംബൈയിൽ ലൈംഗികത്തൊഴിലാളികളുടെ കേന്ദ്രമായ ചുവന്ന തെരുവിൽ തിരഞ്ഞെടുപ്പു രാഷ്ട്രീയം ഒരിക്കലും ചുവന്നിട്ടില്ല. ബിജെപിയെയും കോൺഗ്രസിനെയും മാറിമാറി ജയിപ്പിച്ചുപോന്ന ഇവിടെ ഇക്കുറി മത്സരം കോൺഗ്രസും ശിവസേന (ഷിൻഡെ)യും തമ്മിലാണ്. ഒന്നേകാൽ ലക്ഷത്തോളം വോട്ടർമാരുള്ള മുംബാദേവി നിയമസഭാ മണ്ഡലത്തിന്റെ ഒത്ത നടുക്കാണ് ചുവന്ന തെരുവെന്നു വിളിപ്പേരുള്ള കാമാത്തിപുര. 50 രൂപ കിട്ടിയാൽ പോലും ഒരാൾക്കു കിടക്ക വിരിക്കാൻ നിർബന്ധിതരായ ചുവന്ന തെരുവിലെ ലൈംഗികത്തൊഴിലാളികളെ സംബന്ധിച്ച് അതിജീവനം മാത്രമാണ് അവരുടെ രാഷ്ട്രീയം. മേൽവിലാസം തെളിയിക്കാനുള്ള രേഖകളൊന്നുമില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും ഇവിടെ വോട്ടവകാശമില്ല. പതിറ്റാണ്ടുകളായി അവസ്ഥയ്ക്ക് മാറ്റമില്ലെങ്കിലും കുടിവെള്ളം, ശുചിമുറി, മാലിന്യ സംസ്കരണം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പ്രശ്നങ്ങളായി ഇവർ ഉയർത്തുന്നു. ഒപ്പം ലൈംഗികത്തൊഴിലുമായി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് ജീവിതമാർഗം ഉണ്ടാക്കണമെന്നും. തിരഞ്ഞെടുപ്പ് ആരവങ്ങളെത്താത്ത കാമാത്തിപുരയിലെ കാഴ്ചകളിലൂടെ.
കോഴിക്കോട് ∙ കോഴിക്കോട്ടുനിന്ന് കാണാതായ സൈനബ എന്ന അൻപത്തേഴുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി സമദും സൈനബയും വർഷങ്ങളായി പരിചയക്കാരെന്ന് പ്രഥമ വിവര റിപ്പോർട്ട്. സൈനബയെ വർഷങ്ങളായി പരിചയമുണ്ടെന്ന് സമദ് പൊലീസിനു മൊഴി നൽകി. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിയണമെന്നും 10,000 രൂപ തരാമെന്നു പറഞ്ഞാണ് സമദും സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി സുലൈമാനും സൈനബയെ കാറിൽ കയറ്റിക്കൊണ്ടുപോയത്.
പെണ്ണിനെ ഭോഗവസ്തുവായി കാണുന്ന സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നതെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നളിനി, ലൈംഗികത്തൊഴിലിന്റെ ആദ്യ കാലങ്ങളിൽ അനുഭവിച്ച ഭീതികളെക്കുറിച്ചു പറഞ്ഞത്. അന്നു പലപ്പോഴും പേടിയോടെയാണ് ജീവിച്ചതെന്നും അക്രമിക്കപ്പെടുമ്പോൾ
മുംബൈ ∙ ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നു മുംബൈ കോടതി. റെയ്ഡിനിടെ പിടികൂടി ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ 34 വയസ്സുകാരിയെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ് കോടതിയുടെ നിർണായക നിരീക്ഷണം. പൊതുസ്ഥലത്ത് ഒരാൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് മറ്റുള്ളവർക്കു
ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തോല്പിച്ച് ഫ്രാന്‍സ് ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ തങ്ങള്‍ അന്നേ ദിവസം സൗജന്യ സേവനം (ഫ്രീ സെക്സ്) നല്‍കുമെന്ന് ഫ്രാന്‍സിലെ ലൈംഗിക തൊഴിലാളികളുടെ വാഗ്ദാനം. അര്‍ജന്റീന–ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്നതിന് മുന്നോടിയായാണ് പാരീസിലെയും മറ്റു പ്രമുഖ നഗരങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ സൗജന്യ സേവന വാഗ്ദാനവുമായി രംഗത്തെത്തിയത്.
രാത്രി കെ യാത്രി 2’ എന്ന വെബ് സീരീസിൽ ലൈംഗിക തൊഴിലാളിയായി വേഷമിട്ട സമയത്ത് തനിക്കുണ്ടായ തിരിച്ചറിവുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനേത്രിയും മോഡലുമായ ഷെഫാലി...women, manorama news, manorama online, breaking news, latest news, malayalam news
‘സെക്സ് വർക്ക്’ എന്ന പദം അവതരിപ്പിച്ച് ലൈംഗികത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയ യുഎസ് ആക്ടിവിസ്റ്റ് കാരൾ ലീ (71) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലാണു ജനനം.
കൊളംബോ∙ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ലൈംഗികത്തൊഴിലിൽ ഏര്‍പ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനയെന്നു റിപ്പോർട്ട്. Economic hardship, Economic Crisis, Sri Lanka, Sri Lanka News, prostitution, prostitution Sri Lanka, World News, Poverty, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.
ജൂണ്‍ 2 രാജ്യാന്തര ലൈംഗിക തൊഴിലാളി ദിനം. ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ലെന്നും അതിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി പാടില്ലെന്നുമുള്ള സുപ്രീം കോടതി കമ്മിറ്റിയുടെ ശുപാർശകളോടു...women, sex worker, crime, manorama news, manorama online, viral news, viral post, breaking news, latest news, malayalam news, crime
Results 1-10