Activate your premium subscription today
Saturday, Apr 19, 2025
വീടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ചെയ്യാവുന്നതും പോഷകസുരക്ഷയ്ക്കു സഹായകവുമായ മൈക്രോഗ്രീൻസ് കൃഷിയെ കേരളമറിഞ്ഞത് കോവിഡ് കാലത്താണ്. ഇതൊരു സംരംഭമാക്കി നേട്ടമെടുക്കുകയാണ് തിരുവനന്തപുരത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍. കോവിഡ് കാലത്ത് വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷി മൈക്രോഗ്രീന്‍സിന് ആവശ്യക്കാരേറിയപ്പോള്‍
തൊണ്ണൂറുകളിൽ ചെറുപ്പക്കാരുടെ ഉറക്കം കെടുത്തിയ സുന്ദരി, ബോളിവുഡിൽ ആരും കൊതിക്കുന്ന സൂപ്പർ നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് വിവാഹിതയായ താരം, അഭിനയത്തിലും നൃത്തത്തിലും അസാമാന്യ പാടവമുള്ള സുന്ദരി. ഈ വിശേഷണങ്ങൾ മാത്രം മതി മാധുരി ദീക്ഷിത് എന്ന അഭിനേത്രിയെ സിനിമാ പ്രേമികൾക്ക് തിരിച്ചറിയാൻ. ബി ടൗണിലെ ഈ
മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചും സൗന്ദര്യത്തെക്കുറിച്ചുമൊക്കെ ഏറ്റവുമധികം ചിന്തിച്ചു തുടങ്ങുന്ന കാലമാണ് കൗമാരം. എന്നാൽ ഇതേ പ്രായത്തിൽ അഭംഗിയാണെന്ന് പറഞ്ഞ് കുടുംബ ഫോട്ടോയിൽ നിന്ന് പോലും മാറ്റിനിർത്തപ്പെടുന്ന ഒരു സാഹചര്യം. ഏതൊരു വ്യക്തിയുടെയും ശിഷ്ടകാലം മുഴുവൻ അപകർഷതാ
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
കോട്ടയം ജില്ലയിലെ മണ്ണക്കനാടുള്ള ജോസ്മോന്റെ വീട്ടിൽ ഒരു ഡ്രയർ വന്നത് 2016ലാണ്. 10 ഏക്കർ പറമ്പിലെ ജാതിക്കയും നാളികേരവും കൊക്കോയുമൊക്കെ ഉണക്കി സംസ്കരിക്കുകയായിരുന്നു ലക്ഷ്യം. ക്രമേണ ഇടത്തടത്തിൽ വീട്ടിലെ ഡ്രയറിന്റെ ഉപയോഗസാധ്യതകൾ നാട്ടുകാരും തിരിച്ചറിഞ്ഞു. 100 തേങ്ങ കൊപ്രയാക്കാനും വിൽക്കാനാവാതെ
‘അച്ഛന്റെ രാജകുമാരി’ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് മിക്ക അച്ഛന്മാരും പെൺമക്കളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നത്. ആ വിശേഷണത്തെ മിക്ക പെൺകുട്ടികളും അഭിമാനത്തോടെയും അൽപം അഹങ്കാരത്തോടെയും സ്വീകരിക്കാറുമുണ്ട്. പക്ഷേ ഈ രാജകുമാരി പട്ടം ചിലപ്പോഴൊക്കെ ഭാവി ജീവിതത്തിൽ പ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. അച്ഛന്റെ
ഒരു ഗ്ലാസ് കോക്ക്ടെയിലിന് 10,000 രൂപ നൽകുമോ നിങ്ങള്‍? ഹൈദരാബാദിലെ ഫൈൻ ഡൈനിങ് റെസ്റ്ററന്റായ ടാൻസെനിലാണ് ഇന്ത്യയിലെ ഏറ്റവും വിലയേറിയ കോക്ക്ടെയില്‍ എന്നറിയപ്പെടുന്ന 'ജുവൽ ഓഫ് ടാൻസെൻ' ഉള്ളത്. കഴിഞ്ഞ വര്‍ഷം ടാൻസെൻ പുറത്തിറക്കിയ രാജകീയ കോക്ടെയിലുകളുടെ ഒരു പ്രത്യേക ശേഖരത്തിലുള്ളതാണ് ഈ കോക്ക്ടെയില്‍.
അടുക്കളയിൽ ജോലി ചെയ്യുന്ന ഭാര്യയെ അപ്രതീക്ഷിതമായി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന, ഗർഭിണിയായ ഭാര്യയുടെ കാലുകൾ മടിയിൽ വച്ച് തടവുന്ന ഭർത്താക്കന്മാരെ സിനിമകളിലും ഇൻസ്റ്റഗ്രാം റീൽസിലുമൊക്കെ ധാരാളം കാണാറുണ്ട്. അത്തരം സ്നേഹപ്രകടനങ്ങൾ ക്രിഞ്ച് ആണെന്നും ക്ലീഷേ ആണെന്നും പറഞ്ഞ് ചുച്ഛിച്ച് തള്ളുന്നവരോട് മൈൻഡ്
ചെടിയുടെ നടീല്വസ്തുവില്നിന്നുതന്നെ വലിയ പൂക്കളുമായി പൂങ്കുല നേരിട്ട് ഉണ്ടായി വരിക! വിദേശത്തുനിന്ന് നമ്മുടെ നാട്ടിൽ വന്നെത്തിയ അമാരിലിസ് ലില്ലിയിലാണ് സവോളപോലുള്ള ബൾബില്‍നിന്നു തണ്ടും ഇലയും ഒന്നും ഉണ്ടാകാതെ പൂങ്കുലയുണ്ടാകുന്നത്. ദക്ഷിണാഫ്രിക്ക ജന്മദേശമായ ഈ ലില്ലിയുടെ ഒട്ടേറെ സങ്കര, അലങ്കാര ഇനങ്ങള്‍
ഇനിയെന്ത് എന്ന് ആലോചിച്ച് വിഷമിച്ചിരിക്കുന്ന അവസരങ്ങളിൽ ചിലപ്പോൾ ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ നിയോഗങ്ങൾ നമുക്കു മുന്നിലെത്താം. അവയിലൂടെ ജീവിതയാത്രയിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത വേറിട്ട ഒരു പാത തുറന്നു കിട്ടിയെന്നും വരാം. അത്തരം ഒരു നിയോഗം തന്നെ തേടിയെത്തിയതിന്റെ നിർവൃതിയിലാണ് തിരുവനന്തപുരം
Results 1-10 of 161
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.