Activate your premium subscription today
Monday, Apr 21, 2025
ജര്‍മനിയിലെ കൊളോണിലെ സിറോ മലബാര്‍ കമ്യൂണിറ്റിയിലെ വിശുദ്ധവാര പരിപാടികള്‍. ഏപ്രില്‍ 17 ന് വൈകുന്നേരം ആറു മണിക്ക് പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. കാലുകഴുകല്‍ ശുശ്രൂഷ, ദിവ്യബലി, പാനവായന, അപ്പം മുറിയ്ക്കല്‍, ആരാധന തുടങ്ങിയവയായിരിക്കും പ്രധാന ചടങ്ങുകള്‍
സിറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജന്റെ ഈ വര്‍ഷത്തെ പെസഹാ, ദുഖഃവെള്ളി, ഈസ്റ്റര്‍ ശുശ്രൂഷകള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിയ്ക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു.
ജര്‍മനിയില്‍ 15 പേരെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ക്കെതിരെ കേസ്. 40 കാരനായ പാലിയേറ്റീവ് കെയര്‍ ഫിസിഷ്യനെതിരെയാണ് കേസ്. രോഗികൾക്ക് അമിത അളവിൽ മരുന്ന് നൽകിയാണ് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
ജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ സിറോ മലബാർ സമൂഹം നാല്പതാം വെള്ളി ആചരിച്ചു.
ജർമനിയിലെ കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) പാർട്ടി നേതാവ് ഫ്രെഡറിക് മെർസ് (69) രാജ്യത്തിന്റെ ഒൻപതാമത്തെ ചാൻസലറാകും.
ജർമനിയിൽ കുളമ്പുരോഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്ക് യുകെയിലേക്ക് ഇറച്ചിയും പാലുൽപന്നങ്ങളും കൊണ്ടുപോകുന്നത് നിരോധിച്ചു.
സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യൻ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ചുവന്ന മേഘങ്ങൾ രൂപം കൊള്ളുകയും ചെയ്യുമെന്നും ഇത് രക്തമഴയായി അഥവാ ചുവന്ന മഴയായി നിലത്ത് പെയ്തേക്കാമെന്നും കാലാവസ്ഥാ വിദഗ്ധൻ ഡൊമിനിക് യുങ് പ്രവചിച്ചു.
കൊളോണ്‍ ആസ്ഥാനമായുള്ള സിറോ മലബാര്‍ കമ്യൂണിറ്റി ഓശാനത്തിരുനാള്‍ ആഘോഷിച്ചു. ഏപ്രില്‍ 13ന് വൈകുന്നേരം 4 മണിക്ക് മ്യൂള്‍ഹൈമിലെ തിരുഹൃദയ ദേവാലയത്തില്‍ ഓശാനയുടെ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ജർമനിയിലെ ബർലിൻ ആസ്ഥാനമായ കേരള കൾച്ചറൽ അസോസിയേഷൻ ബർലിൻ, ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംയുക്തമായി സംഘടിപ്പിച്ചു.
ഒരിക്കൽ പോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ഏകദേശം 3 ദശലക്ഷം പേർ ജർമനിയിലുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
Results 1-10 of 718
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.