Activate your premium subscription today
Monday, Apr 21, 2025
സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനെത്തുന്നവർക്കും സന്ദർശക വീസയിലുള്ളവർക്കും മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും വാറ്റ് (മൂല്യവർധിത നികുതി) ഇനത്തിൽ ഈടാക്കിയ തുക തിരികെ ലഭിക്കും.
കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായുള്ള യൂണിറ്റ് സമ്മേനങ്ങൾ തുടരുന്നു. സെപ്റ്റംബർ മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മെയ് മാസം വരെ നീണ്ടുനിൽക്കുന്ന യൂണിറ്റ് സമ്മേളനങ്ങൾ, ജൂൺ, ജൂലൈ മാസങ്ങളിൽ ഏരിയ സമ്മേളങ്ങൾ എന്നിവ നടക്കും.
ഗൾഫ് രാജ്യങ്ങളിലെ ഭക്ഷണപ്രിയരുടെ ഇഷ്ട ഭക്ഷ്യയിടങ്ങളിൽ ഒന്നായ ബി ലബൻ ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും തുറക്കുന്നു. ഭക്ഷ്യവിഷബാധയെ തുടർന്ന് കഴിഞ്ഞ ആഴ്ച സൗദിയിലെ മുഴുവൻ ശാഖകളും ആരോഗ്യമന്ത്രാലയം അടപ്പിച്ചിരുന്നു.
ദമാം (സൗദി അറേബ്യ) ∙ ഏഷ്യൻ അണ്ടർ 18 അത്ലറ്റിക്സിൽ മലയാളി താരം ദേവക് ഭൂഷണിന് ഹൈജംപിൽ വെള്ളി. 2.03 മീറ്റർ പിന്നിട്ടാണ് ദേവക് രണ്ടാമതെത്തിയത്. കുവൈത്തിന്റെ മുഹമ്മദ് അൽദുവൈജിനാണ് സ്വർണം (2.05 മീറ്റർ). കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ പ്ലസ്ടു വിദ്യാർഥിയായ ദേവക് പട്നയിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക് ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് ഏഷ്യൻ ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്.
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്രമോദി 22, 23 തീയതികളിൽ സൗദി അറേബ്യ സന്ദർശിക്കും. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തും. ഇക്കുറി സ്വകാര്യ ഹജ് ഓപ്പറേറ്റർമാരുടെ വീഴ്ച കൊണ്ടാണ് അരലക്ഷത്തിലേറെ ഹജ് സ്ലോട്ടുകൾ നഷ്ടമായതെന്നും സൗദി സർക്കാരുമായി നടത്തിയ ചർച്ചകളിൽ 10,000 പേരുടെ ക്വോട്ട
റിയാദ് ∙ നാഷനൽ അഡ്രസ് ഇല്ലാത്ത ഗുണഭോക്താക്കളുടെ പാഴ്സൽ, കൊറിയറുകൾ, ഷിപ്പ്മെൻ്റുകൾ ഒന്നും തന്നെ ഷിപ്പിങ്, പാഴ്സൽ ഡെലിവറി കമ്പനികൾ സ്വീകരിക്കരുതെന്ന് നിർബന്ധമാക്കി സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി. 2026 ജനുവരി 1 മുതൽ എല്ലാ പാഴ്സൽ ഡെലിവറി കമ്പനികളും ദേശീയ വിലാസം ഇല്ലാത്ത തരം ഷിപ്പ്മെന്റുകൾ
അൽകോബാർ ∙ വാഹനാപകടത്തിൽ പ്രവാസി മലയാളി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ മരണമടഞ്ഞു. കൊല്ലം, കലയപുരം, പൂവറ്റൂർ ഈസ്റ്റ് സ്വദേശി ഗോപി സദനത്തിൽ, ഗോപകുമാർ ഗോപിനാഥൻ പിള്ള(51) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് അൽ കോബാറിലെ തുഖ്ബ, 20 സ്ട്രീറ്റ് റോഡിലെ സീബ്രാ ലൈനിലൂടെ കാൽനടയായി മറുവശം കടക്കുമ്പോൾ പാഞ്ഞു
ഹജ് സുരക്ഷയുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. അതാത് വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ നിന്ന് വിതരണം ചെയ്ത ഇഖാമ(താമസരേഖ) ഉള്ളവർക്ക് മാത്രമായിരിക്കും ബുധനാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം.
സൗദി അറേബ്യയിലെ തബൂക്കിന് സമീപം ദുബയിൽ ടിപ്പർ ലോറിക്ക് പിന്നിൽ വാൻ ഇടിച്ച് മലപ്പുറം കൊണ്ടോട്ടി സ്വദേശിയും രാജസ്ഥാൻ സ്വദേശിയും മരിച്ചു.
സൗദി അറേബ്യയിലെ അസീർ മേഖലയിലൂടെ സഞ്ചരിച്ചാൽ പതിറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിലെത്തിയോ എന്ന് സംശയം തോന്നും. ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന വയലേലകളിൽ കന്നു പൂട്ടുന്ന കർഷകർ. പ്രാവുകളും മറ്റു പക്ഷികളും. നാടൻ പാട്ടുകൾ. ഞാറു നടലും കള പറിക്കലും. കേരളത്തിന്റെ ചെറുരൂപമാണ് അസീറിലെ പല ഗ്രാമങ്ങളും.
Results 1-10 of 2176
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.