Activate your premium subscription today
Tuesday, Mar 25, 2025
വീട്ടിലെ വൈ-ഫൈ ഓഫാക്കിയതിന് അമ്മയെ കൊല്ലാൻ ശ്രമിച്ച കൗമാരക്കാരായ മൂന്ന് പെൺക്കുട്ടികൾ അറസ്റ്റിൽ.
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ ആഫ്റ്റർ-ഹൗൺസ് നൈറ്റ്ക്ലബ്ബിൽ നടന്ന വെടിവയ്പിൽ ആറ് പേർക്ക് പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പ്രതികളായ രണ്ട് പേർക്കെതിരെ തിരച്ചിൽ ഊർജിതം
യുക്രെയ്നിൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാനാണോ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഹൂസ്റ്റണിൽ അന്തരിച്ച പുല്ലാട് കോട്ടുഞ്ഞാലില് കെ.എം. മത്തായി (ജോയി-76) യുടെ പൊതുദർശനം 28 ന് വൈകിട്ട് 6 മുതല് 9 വരെ എബനേസർ അസംബ്ലി ഓഫ് ഗോഡ് പള്ളിയിൽ (3350 Fuqua St, Houston, TX 77047) വച്ച് നടക്കും.
∙ ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (എച്ച്പിഎഫ്) വാർഷിക ജനറൽ ബോഡി മീറ്റിങ് മാർച്ച് 16ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ വച്ച് നടന്നു.
ഹൂസ്റ്റൺ കോട്ടയം ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു.
വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് ചെയർമാനായി അഡ്വ. ലാൽ എബ്രഹാമിനെയും പ്രസിഡന്റായി തോമസ് സ്റ്റീഫനെയും തിരഞ്ഞെടുത്തു.
മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് ഹൂസ്റ്റൺ (എംഇഎ) മാർച്ച് 1-ന്, പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി ജനറൽ ബോഡി മീറ്റിങ്ങ് നടത്തി. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അസാധുവായി പ്രഖ്യാപിച്ചു.
ഹൂസ്റ്റൺ∙ ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്ത് രണ്ടാം വട്ടം എത്തിയ ശേഷം ഒരു മാസം പിന്നിട്ടു. ഒട്ടറെ എക്സിക്യൂട്ടീവ് ഓർഡറുകളും വിവാദങ്ങളും ഈ കാലയളവിനെ സംഭവബഹുലമാക്കി. എൻബിസി ന്യൂസ് നടത്തിയ പുതിയ വോട്ടെടുപ്പ് പ്രകാരം ട്രംപിന്റെ അംഗീകാര റേറ്റിങ് 47 ശതമാനമാണ്. പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ
Results 1-10 of 458
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.