Activate your premium subscription today
Tuesday, Mar 25, 2025
ബ്രിസ്ബെന് ∙ പെരുമ്പാവൂർ സ്വദേശിനിയായ ലക്ഷ്മി ബാലചന്ദ്രന് നൃത്തം ജീവവായുവാണ്. വിവാഹത്തോടെ ഓസ്ട്രേലിയയിലേക്ക് ജീവിതം പറിച്ചു നട്ടതോടെ ചിലങ്കയണിയാനുള്ള അവസരമില്ലാതെ ലക്ഷ്മിക്ക് ജീവിക്കേണ്ടി വന്നത് നാലു വർഷക്കാലം. പക്ഷേ നഴ്സിങ് ജോലിക്കിടയിലും നർത്തകിയായി ജീവിക്കുകയെന്ന സ്വപ്നം ഉപേക്ഷിക്കാൻ ലക്ഷ്മി തയാറായില്ല.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാകുന്ന എമ്പുരാൻ ആവശേം ഉസ്ബക്കിസ്ഥാനിലും.
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികൾ www.norkaroots.org, www.nifl.norkaroots.orgഎന്നീ വെബ്സൈറ്റുകള്‍
നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഐ. വർഗീസ് മാർച്ച് മാസം അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങുന്നു.
മണ്ണാർക്കാട് ∙ കുമരംപുത്തൂർ പയ്യനെടം സ്വദേശി പട്ടക്കൽ ഹരേരാമൻ (49) ഖത്തറിൽ അന്തരിച്ചു.
ദോഹ ∙ പച്ചക്കറി ഇനങ്ങളിലെ 'വെറൈറ്റി' യാണ് പത്തനംതിട്ട ഇലവുംതിട്ടക്കാരനായ ബെന്നി തോമസിന്റെ ഖത്തറിലെ അൽ വക്രയിലെ വീട്ടിലെ അടുക്കളത്തോട്ടത്തിന്റെ പ്രത്യേകത. പല നിറങ്ങളിലായി ചെറുതും വലുതുമായി കായ്ച്ചു നിൽക്കുന്ന പച്ചക്കറികൾ തന്നെയാണ് ഈ തോട്ടത്തെ 'കളർഫുൾ' ആക്കുന്നത്. 1998 മുതൽ ഖത്തർ പ്രവാസിയാണ്
ദോഹ ∙ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ആദ്യദിനം തന്നെ മലയാളി യുവതിയുടെ ചതിയിൽപ്പെട്ട് 10 വർഷത്തെ തടവിന് ഖത്തർ ജയിലിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും ശിക്ഷയനുഭവിക്കുന്നു.
തുര്‍ക്കിയിലെ ഇസ്താംബുൾ യാത്രക്കിടെ ബോര്‍ഡിങ് ഗേറ്റിലുണ്ടായ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഖത്തര്‍ പ്രവാസിയും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ നഴ്സുമായ കാഞ്ഞിരപ്പള്ളിക്കാരന് ഹാന്‍സ് ജേക്കബ്.
യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം.
Results 1-10 of 2380
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.