Activate your premium subscription today
എന്‍ജിനീയറിങ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഇന്നലെ (ഞായറാഴ്ച) മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
സൗദിയില്‍ സ്വദേശി ജീവനക്കാരുടെ ശരാശരി വേതനം 0.6 ശതമാനം തോതില്‍ വര്‍ധിച്ച് 10,081 റിയാലായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൺസൾട്ടിങ് സേവന മേഖലയിലെ സൗദിവൽക്കരണത്തിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
സ്വകാര്യ സ്ഥാപന ഉടമകളായ വിദേശ നിക്ഷേപകർക്ക് ഇനിയങ്ങോട്ട് സൗദി പൗരൻമാർക്ക് തുല്യമായ പരിഗണ ലഭിക്കും. വിദേശ നിക്ഷേപകരെ സ്വദേശികളെ പോലെ തന്നെ പരിഗണിക്കുന്ന ഉൾപ്പെടെയുള്ള വിവിധ മാറ്റങ്ങളുമായി സൗദിവൽക്കരണ (നിതാഖത്ത്) നിയമം പരിഷ്കരിച്ചു.
റിയാദ് ∙ സൗദിയിൽ ഊർജ മേഖലയിലെ 75% തസ്തികകളും സ്വദേശിവൽക്കരിക്കുമെന്ന് ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. കൂടാതെ, അരലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ഇന്നലെ ആരംഭിച്ച ഹ്യുമൻ കപ്പാസിറ്റി ഇനിഷ്യേറ്റീവ് സമ്മേളനത്തിലാണ്
റിയാദ് ∙ ഗതാഗത ലോജിസ്റ്റിക് മേഖലയിൽ സൗദി വൽക്കരണം നടപ്പിലാക്കുന്നു. ഇതുവഴി 23,000 തൊഴിലുകളാണ് സൗദികൾക്ക് ലഭ്യമാവുക. 28 ഓളം തൊഴിലുകളിൽ നിശ്ചിത ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കും. ആഗോളതലത്തിൽ സൗദിയെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും ഇതിലൂടെ സാധിക്കും. ലോജിസ്റ്റിക് വ്യവസായത്തിൽ സൗദി പൗരന്മാരുടെ
ജിദ്ദ ∙ സൗദി ദേശീയ വിമാന കമ്പനിയായ സൗദിയ ഗ്രൂപ്പില്‍ പൈലറ്റ് തസ്തികകള്‍ പൂര്‍ണമായും സ്വദേശിവൽകരിക്കുന്നതായി റിപ്പോർട്ട്. കോ-പൈലറ്റ് തസ്തികകള്‍ ഇതിനകം പൂര്‍ണമായും സ്വദേശിവൽകരിച്ചിട്ടുണ്ട്.
ജിദ്ദ ∙ സെയിൽസ്, പർച്ചേസിങ് , പ്രോജക്ട് മാനേജ്മെന്റ് പ്രഫഷനുകളുടെ സൗദിവൽക്കരണം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) അറിയിച്ചു. ഈ മേഖലയില്‍ സൗദിവൽകരണം നടപ്പാക്കുക വഴി കൂടുതല്‍ സൗദി പൗരന്മാര്ക്ക് തൊഴില്‍ വിപണിയില്‍ അവസരം ലഭിക്കുമെന്ന്
ജിദ്ദ∙ നാലു മേഖലകളില്‍ സൗദിവല്‍ക്കരണം പ്രോത്സാഹിപ്പിക്കാന്‍ മാനവശേഷി വികസന നിധിയും മീഡിയ മന്ത്രാലയത്തിനു കീഴിലെ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് സെന്ററും ധാരണാപത്രം ഒപ്പുവച്ചു. ഡിജിറ്റല്‍ ഉള്ളടക്ക വ്യവസായ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും പരിശീലിപ്പിക്കാനും പ്രാപ്തരാക്കാനും
റിയാദ്∙ സൗദിയിൽ വ്യാപാര മേഖലയിലെ വില്പന ഔട്ട്ലെറ്റുകളിൽ സ്വദേശിവത്കരണം. സ്വദേശിവത്കരണം. നടപ്പാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്കിയ മന്ത്രാലയം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം അനുവദിച്ചിരുന്നു. ഇന്നലെ സമയപരിധി അവസാനിച്ച് ഇന്നാണ് പുതിയ
Results 1-10 of 14