Activate your premium subscription today
തിരുവനന്തപുരം ∙ ഹൈക്കോടതി അനുമതിയോടെ ആരംഭിച്ച കൺസ്യൂമർഫെഡിന്റെ റമസാൻ വിഷു ചന്തകളിൽ മികച്ച വിൽപന. ഇതുവരെ നേടിയത് അഞ്ചര കോടിയിൽപരം രൂപയുടെ വിറ്റുവരവാണെന്ന് അധികൃതർ പറഞ്ഞു. 170ൽപരം ത്രിവേണി സ്റ്റോറുകളിലും എഴുപതോളം താലൂക്കുകളിലുമായി ഏതാണ്ട് 250 കേന്ദ്രങ്ങളിലാണു ചന്തകൾ പ്രവർത്തിക്കുന്നത്.
പെരുവയൽ∙ കോഴിക്കോട്ടെ കനത്ത വേനൽ ചൂടും തിരഞ്ഞെടുപ്പ് ചൂടുമൊന്നും ജിനീഷിന്റെ റംസാൻ നോമ്പിന് തടസ്സമായിരുന്നില്ല. കനത്ത വേനൽ ചൂടിൽ വിശ്വാസികൾ പോലും നോമ്പെടുക്കാൻ പ്രയാസപ്പെടുമ്പോഴാണ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിനീഷ് കുറ്റിക്കാട്ടൂർ നോമ്പെടുത്ത് തിരഞ്ഞെടുപ്പ് ഗോധയിൽ സജീവമായത്.
എടക്കര∙ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി നാടുകാണിച്ചുരത്തിൽ വാഹനങ്ങളുടെ വൻ തിരക്ക്. പരിശോധന കഴിഞ്ഞ് ചെക്പോസ്റ്റ് കടക്കാൻ നീണ്ട കാത്തിരിപ്പാണ്. ഇന്നലെ പുലർച്ചെ മുതൽ നാടുകാണിച്ചുരത്തിൽ തിരക്കായിരുന്നു. പരിശോധനയ്ക്കായി നിർത്തിയിട്ട വാഹനങ്ങളുടെ നിര ഒരു കിലോമീറ്ററിലധികം നീണ്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക സ്ക്വാഡ്, വാഹനങ്ങളെല്ലാം പരിശോധിച്ച ശേഷമേ കടത്തിവിടുന്നുള്ളൂ.
കാസർകോട്∙ ജനറൽ ആശുപത്രിയിൽ സി.എച്ച്.സെന്ററിന്റെ നേതൃത്വത്തിൽ ദുബായ് കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റിയുടെയും മനുഷ്യ സ്നേഹികളുടെയും സഹകരണത്തോടെ നടത്തിയ നോമ്പുതുറയിൽ മൂവായിരം പേർക്ക് അത്താഴവും 10,000 പേർക്ക് നോമ്പുതുറ വിഭവങ്ങളും നൽകി. റമസാൻ ഒന്നുമുതൽ തുടങ്ങിയ നോമ്പുതുറ കൗണ്ടർ ചെറിയ പെരുന്നാൾ നാൾ
വണ്ടൂർ ∙ മലയാള സിനിമയിലെ എക്കാലത്തെയും ‘വലിയ പെരുന്നാളായി’ മാറിയ ആടുജീവിതത്തിൽ നജീബ് രക്ഷപ്പെട്ടെത്തിയപ്പോൾ കുളിപ്പിച്ചു പരിചരിച്ച ഹോട്ടലുടമ കുഞ്ഞിക്കയുടെ വേഷം അനശ്വരമാക്കിയ നാസർ കറുത്തേനി ഈ ചെറിയ പെരുന്നാളിനു വണ്ടൂർ പുളിക്കലിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമുണ്ട്. വണ്ടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി
താനൂർ ∙ തീരനാട്ടിൽ പെരുന്നാളിനെക്കാൾ ആഘോഷത്തോടെ പെരുന്നാൾ രാവ് പുലരും വരെ ആഘോഷിച്ച ഓർമകളിൽ അങ്ങാടിയിലെ കാരണവർ സി.കെ.എം.ബാവുട്ടി ഹാജി. പെരുന്നാൾ രാവിന് നോമ്പുതുറ കഴിഞ്ഞാൽ വലിയ ജുമാഅത്ത് പള്ളിയിൽ തിരക്കിട്ട് എത്തും. അവിടെ ഖാസിയുണ്ടാകും. മാസപ്പിറവി കണ്ടവർ ഇവിടെയെത്തി സത്യപ്രസ്താവന നടത്തിയാണ് പെരുന്നാൾ
കണ്ണൂർ ∙ റമസാൻ–വിഷു ആഘോഷത്തിനുള്ള ഒരുക്കത്തിനായി രാപകൽ വ്യത്യാസമില്ലാതെ പൊടിപൊടിക്കുന്ന കച്ചവടമാണ് വിപണിയിൽ.പ്രദർശന മേളകളും തെരുവോര കച്ചവടവും സജീവമാണ്. ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചാണ് ഫർണിച്ചർ– ഗൃഹോപകരണ ഷോറൂം–ടെക്സ്റ്റെൽസുകൾ ആഘോഷങ്ങളെ വരവേൽക്കുന്നത്.പൊലീസ് മൈതാനിയിലെ കൈത്തറി വിപണന മേളയിൽ
പാടിയ പാട്ടുകളിലെ ഏറ്റവും പ്രിയപ്പെട്ട വരികൾ മൂളാമോ എന്നു ചോദിച്ചിട്ടുണ്ട് ഗായകൻ കെ.പി.ഉദയഭാനുവിനോട്. അനുരാഗനാടകവും കാനനച്ഛായയും വെള്ളിനക്ഷത്രവും പോലുള്ള സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഭാനുച്ചേട്ടൻ മൂളിക്കേൾപ്പിച്ചത് അവയൊന്നുമല്ല; മറ്റൊരു പാട്ടിന്റെ ഈരടികൾ: "അള്ളാഹു വെച്ചതാം
എല്ലാവരും ഒത്തൊരുമിക്കുന്ന ദിവസങ്ങളാണ് വന്നുചേരുന്നത്. റമസാൻ ഇങ്ങെത്തി, ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നത് രുചികരമായ ഭക്ഷണവും കൂടിചേരുമ്പോഴാണ്. ഇഫ്താർ വിരുന്നിന് പല വെറൈറ്റി വിഭവങ്ങളുമാണ് മിക്കവരും തയാറാക്കുന്നത്. ഇതിൽ നിന്നുമൊക്കെ വ്യത്യസ്തമായി അടിപൊളി രുചിയിൽ ഒരു ഫ്യൂഷൻ വിഭവം തയാറാക്കിയാലോ?
കോഴിക്കോട്∙ കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല് ബുധനാഴ്ച ചെറിയ പെരുന്നാള് അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് അറിയിച്ചു.
Results 1-10 of 261