Activate your premium subscription today
അബുദാബി ∙ അടുത്തവർഷത്തെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനത്തിന് അബുദാബി ആതിഥ്യം വഹിക്കും.
ഭൂമിയെ ചുറ്റുന്ന ചന്ദ്രന് കൂട്ടായി ഒരു ഛിന്നഗ്രഹം എത്തിയത് വാർത്തയായിരുന്നു.രണ്ടാം ചന്ദ്രനെന്ന് ലോകം വാഴ്ത്തിയ ആ ഛിന്നഗ്രഹം ഇനി ഭൂമിയെ പിന്നിലാക്കി യാത്ര തുടങ്ങുന്നു. രണ്ട് മാസത്തോളം ഭൂമിയോടു വിശേഷം പറഞ്ഞശേഷമാണ് 2024 പിടി 5 വിദൂര പ്രപഞ്ചത്തിലേക്കു അകലുന്നത്. ഭൂമിയിൽ നിന്ന് 3.5 ദശലക്ഷം കിലോമീറ്റർ
ചന്ദ്രന്റെ ഭൂമിയിൽ നിന്നു കാണാനൊക്കാത്ത വശത്ത് ഒരുകാലത്ത് അഗ്നിപർവതങ്ങൾ പൊട്ടിത്തെറിച്ചിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. ചന്ദ്രന്റെ കാണാവുന്ന വശത്ത് നിരവധി അഗ്നിപർവത സ്ഫോടനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിദൂരവശമെന്നറിയപ്പെടുന്ന കാണാത്ത വശത്തെ അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്
വീണ്ടും വലിയൊരു ആകാശക്കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നാം. ബീവർ മൂൺ എന്നറിയപ്പെടുന്ന 2024-ലെ അവസാന സൂപ്പർമൂൺ നവംബർ 16 ന് ഇന്ത്യൻ സമയം രാവിലെ രണ്ടരയോടെ കാണാം. ചന്ദ്രനെ സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമാക്കുന്ന അതിമനോഹരമായ ഈ കാഴ്ച കാത്തിരിക്കുന്നത് വാന നിരീക്ഷകരുൾപ്പെടെ നിരവധി ആളുകളാണ്.
ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം 25 മണിക്കൂറാവുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയിലെ ദിവസത്തിന്റെ ദൈര്‍ഘ്യം 18 മണിക്കൂറായിരുന്നുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കാനേ പോവുന്നില്ല. ഇതു രണ്ടും വസ്തുതകളാണെന്നാണ് ഒരു ശാസ്ത്രപഠനം പറയുന്നത്. ഭൂമിയുടെ ഉപഗ്രഹമായ
ബെയ്ജിങ് ∙ രാജ്യത്തെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങൾ മോഷ്ടിക്കാൻ വിദേശ ചാരസംഘടനകൾ ശ്രമിക്കുന്നെന്ന ആരോപണവുമായി ചൈന. ഇതു ബഹിരാകാശ രംഗത്തെ കിടമത്സരം രൂക്ഷമാക്കുമെന്നും പുതിയ പോരാട്ടമുഖം രൂപപ്പെടുമെന്നും ആശങ്കയുണ്ട്. ബഹിരാകാശ സുരക്ഷ ഉറപ്പാക്കൽ ചൈനയുടെ ഭാവി നിലനിൽപ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു.
ചന്ദ്രനൊപ്പം ഒരു കുഞ്ഞൻ ചന്ദ്രൻ എത്തിയ വാർത്തയൊക്കെ മാധ്യമങ്ങളിൽ കണ്ടിരുന്നല്ലോ. ഇപ്പോഴിതാ യൂറോപ്പ് സ്വന്തമായി ചന്ദ്രന്റെ ഒരു പകർപ്പ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി യൂറോപ്യൻ സ്പേസ് ഏജൻസിയും ജർമൻ എയ്റോസ്പേസ് സെന്ററും ചേർന്ന് ലൂണ അനലോഗ് ഫെസിലിറ്റി ഒരുക്കുകയാണ്. ലൂണ എന്ന വിളിപ്പേരിലാണ്
ബെംഗളൂരു∙ ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.
ഭൂമിയുടെ ആകർഷണവലയത്തിൽ ഒരു കുഞ്ഞിചന്ദ്രൻ കുറച്ചുകാലത്തേക്ക് വന്നു ചേർന്നിരിക്കുകയാണ്. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ടാം ചന്ദ്രൻ....2021 സെപ്റ്റംബറിൽ ഭൂമിയുടെ ഭ്രമണപഥത്തിലേക്കു നീങ്ങുന്നതായി കണ്ടെത്തിയ തിളക്കമേറിയ ബഹിരാകാശവസ്തുവിനെ ലോകം അങ്ങനെയാണു വിളിച്ചത്.ഹവായിയിലെ ഹേലെകല
അങ്ങനെ ഒരുമാസത്തിലേറെയായി ശാസ്ത്രജ്ഞർ പറഞ്ഞതും കാത്തിരുന്നതുമായ കുഞ്ഞൻ ചന്ദ്രൻ അഥവാ മിനിമൂൺ ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് എത്തിക്കഴിഞ്ഞു. ചന്ദ്രൻ എന്നൊക്കെ പേരിലുണ്ടെങ്കിലും 2024 പിടി5 എന്ന് ശാസ്ത്രീയനാമമുള്ള ഒരു ചെറിയ ഛിന്നഗ്രഹമാണ് ഈ വസ്തു.കഴിഞ്ഞമാസമാണ് ഈ വസ്തുവിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
Results 1-10 of 193