Activate your premium subscription today
ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ പലതവണ മികവു തെളിയിച്ച യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളിൽ ഉൾപ്പെടുത്താത്തതിൽ ബിസിസിഐയ്ക്ക് രൂക്ഷ വിമർശനം. ഋതുരാജ് ഗെയ്ക്വാദിനോടുള്ള ടീമിന്റെ സമീപനത്തിൽ
ചെന്നൈ∙ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാൻ തയാറാണെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട്ടിൽ നിന്നുള്ള യുവ സ്പിന്നർ രംഗത്ത്. രാജ്യാന്തര ട്വന്റി20യിൽ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇരുപത്തേഴുകാരൻ സായ് കിഷോറാണ്, ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. തമിഴ്നാടിനായി
മുംബൈ∙ ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ ട്വന്റി20 ടീമിനെ നായകനാക്കാൻ താൽപര്യമില്ലെന്ന കാര്യം താരത്തോട് നേരിട്ടു പറയാൻ സിലക്ടർമാരും പരിശീലകനും ഭയപ്പെടുന്നത് എന്തിനെന്ന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. പാണ്ഡ്യയെ നായകസ്ഥാനം ഏൽപ്പിക്കാൻ താൽപര്യമില്ലെന്നിരിക്കെ, കായികക്ഷമതയുടെ പേരു പറഞ്ഞ്
ബെംഗളൂരു∙ ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ, ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിനെ സംബന്ധിച്ച് ഇത്തരം തഴയലുകൾ ആദ്യത്തെ അനുഭവമല്ലെന്ന് ഉത്തപ്പ പറഞ്ഞു. ഇത്
മുംബൈ∙ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ വളർത്തിക്കൊണ്ടുവരാൻ ഉറച്ച് ബിസിസിഐ. നിലവിൽ മൂന്നു ഫോർമാറ്റുകളിലും സജീവമായി കളിക്കുന്ന ഗില്ലില്‍ ഭാവിയിലേക്കുള്ള ക്യാപ്റ്റന്റെ മികവുണ്ടെന്നാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറിന്റെയും ഗൗതം ഗംഭീറിന്റെയും പ്രതീക്ഷ.
മുംബൈ∙ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നീ വിക്കറ്റ് കീപ്പർമാർ തിരിച്ചെത്തുമ്പോൾ, നിലവിലെ സാഹചര്യത്തിൽ സ്വാഭാവികമായും മലയാളി താരം സഞ്ജു സാംസണിന് ഏകദിന ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. സഞ്ജു ഉൾപ്പെടെ മികവുറ്റ താരങ്ങൾ ഏറെയുണ്ടെങ്കിലും എല്ലാവർക്കും 15 അംഗ ടീമിൽ ഇടം നൽകാനാകില്ലെന്ന്
മുംബൈ∙ വിരാട് കോലിയുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും, അദ്ദേഹവുമായി പ്രശ്നങ്ങളുണ്ടെന്ന് കൊടുക്കുന്നത് ടിആർപിക്കു (ടെലിവിഷൻ റേറ്റിങ് പോയിന്റ്) മാത്രമേ ഉപകരിക്കൂവെന്നും നിയുക്ത ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. വ്യത്യസ്ത ടീമുകൾക്കായി കളിക്കുന്ന ഘട്ടത്തിൽ സ്വന്തം ടീമിന്റെ വിജയത്തിനായി ഏതറ്റം വരെയും പോകുമെന്ന്, ഐപിഎലിലെ വാക്പോരുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുമ്പോൾ ഗംഭീർ വ്യക്തമാക്കി.
മുംബൈ∙ ശ്രീലങ്കൻ പര്യടനത്തിനായി തിരഞ്ഞെടുത്ത ടീമിൽനിന്ന് തഴയപ്പെട്ട താരങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ, അവരെ മറികടന്ന് തിരഞ്ഞെടുത്ത താരങ്ങൾ ആരൊക്കെയാണെന്നു കൂടി നോക്കണമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. ഒരു പരമ്പരയ്ക്കായി 15 അംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോൾ എല്ലാവരെയും അതിൽ ഉൾക്കൊള്ളിക്കാനാകില്ല. ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ റിങ്കു സിങ്ങിന് ഇടമില്ലാതെ പോയത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല. കളിക്കാരുടെ കരിയർ ഇങ്ങനെയൊക്കെയാണെന്നും അഗാർക്കർ പറഞ്ഞു.
മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയ്ക്കു കീഴിൽ വൈസ് ക്യാപ്റ്റനായാണ് പാണ്ഡ്യ കളിച്ചത്. രോഹിത് ശർമ ട്വന്റി20യിൽനിന്നു
പല്ലെക്കലെ ∙ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ.രാഹുലിന്റെ സാന്നിധ്യം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സന്തുലിതമാക്കുമെന്ന് ചീഫ് സിലക്ടർ അജിത് അഗാർക്കർ. രാഹുൽ തന്റെ ശാരീരികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ്
Results 1-10 of 13