Activate your premium subscription today
മുംബൈ∙ ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ പ്രധാന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ ഉത്തരം നിസംശയം പറയാം; ക്യാപ്റ്റൻ സ്ഥാനത്തെത്തിയാൽ ഇരട്ടി ശ്രേയസ്! സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ മറ്റൊരു കിരീടവിജയത്തിലേക്കു നയിച്ചതോടെ അയ്യരുടെ ശ്രേയസ് ഇതാ, ഒന്നുകൂടി വർധിച്ചിരിക്കുന്നു. ആവേശകരമായ കലാശപ്പോരിൽ
ഹൈദരാബാദ് ∙ മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ കേരളം ക്വാർട്ടർ കാണാതെ പുറത്ത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മുംബൈ ആന്ധ്രപ്രദേശിനെ 4 വിക്കറ്റിനു തോൽപിച്ചതോടെയാണ് കേരളത്തിന്റെ പ്രതീക്ഷകൾ പൊലിഞ്ഞത്. ഇ ഗ്രൂപ്പിൽ നിന്ന് മുംബൈയും ആന്ധ്രയും ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിന് മുൻപ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ മുംബൈയെ തകർത്ത് കേരളത്തിന്റെ കുതിപ്പ്. 43 റണ്‍സ് വിജയമാണ് സഞ്ജു സാംസൺ നയിച്ച കേരളം കരുത്തരായ മുംബൈയ്ക്കെതിരെ നേടിയത്. കേരളം ഉയർത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
പട്ന∙ പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റിലീസ് ചെയ്ത താരങ്ങൾക്ക് രഞ്ജി ട്രോഫിയിൽ ശുക്രനുദിച്ചു! കഴിഞ്ഞ സീസണിൽ ടീമിനെ കിരീടവിജയത്തിലേക്കു നയിച്ചിട്ടും കൊൽക്കത്ത നിലനിർത്തുന്നില്ലെന്നു തീരുമാനിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒഡീഷയ്ക്കെതിരെ ഇരട്ടസെഞ്ചറിയുമായി മിന്നിയപ്പോൾ, ടീം
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്താതെ ‘ചതിച്ച’ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒരേ സമയം ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി രണ്ട് ഇന്ത്യൻ ടീമുകൾ പര്യടനം നടത്തുന്നുണ്ടെങ്കിലും, ഇരു ടീമിലും ഉൾപ്പെടുത്താതെ തഴഞ്ഞ ബിസിസിഐ. തന്നെ അവഗണിച്ച ഇരുകൂട്ടർക്കുമുള്ള
കഴിഞ്ഞ ഐപിഎല്ലിലെ കിരീടനേട്ടത്തിനു പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാനേജ്മെന്റിനോട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ പ്രതിഫലം കൂട്ടിച്ചോദിച്ചതായി റിപ്പോർട്ട്. 30 കോടി രൂപയാണ് ഐപിഎൽ 2025 സീസണ് കളിക്കാൻ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടത്. ക്യാപ്റ്റനെ നിലനിർത്താൻ ടീമിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഇത്രയും വലിയ തുക നൽകാന് സാധിക്കില്ലെന്നായിരുന്നു
ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വരാനിരിക്കുന്ന മെഗാലേലത്തിൽ പങ്കെടുത്തേക്കും. വരുന്ന സീസണിൽ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ ചേരുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്തയെ കിരീടത്തിലേക്കു നയിച്ച
മുംബൈ∙ തോളിനു പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ത്രിപുരയ്ക്കെതിരായ മുംബൈയുടെ അടുത്ത രഞ്ജി ട്രോഫി മത്സരം നഷ്ടാകുമെന്ന റിപ്പോർട്ടുകൾക്കെതിരെ താരം നേരിട്ട് രംഗത്ത്. ഇത്തരം വാർത്തകൾ നൽകും മുൻപ് വേണ്ട ഗൃഹപാഠം നടത്തണമെന്ന് അയ്യർ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത
ലക്നൗ∙ ഇറാനി കപ്പ് നടക്കുന്ന ലക്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏക്നാ സ്റ്റേഡിയത്തിനു സമീപം കൊടുംചൂടത്ത് അവശരായി കണ്ട കുട്ടികൾക്ക് ജഴ്സിക്കുള്ളിൽ ‘ഒളിപ്പിച്ച്’ ശീതളപാനീയം എത്തിച്ചുനൽകുന്ന ശ്രേയസ് അയ്യരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സരം നടക്കുന്ന ഗ്രൗണ്ടിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്കാണ് ശ്രേയസ് അയ്യർ കളിക്കാർക്കായി വച്ചിരിക്കുന്ന ശീതളപാനീയം എത്തിച്ചു നൽകിയത്. ‘ദൈനിക് ഭാസ്കർ’ പുറത്തുവിട്ട വിഡിയോ കണ്ട് ഒട്ടേറെപ്പേരാണ് ശ്രേയസ് അയ്യരെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ലക്നൗ∙ ഇറാനി കപ്പിൽ ഡബിള്‍ സെഞ്ചറി നേടി മുംബൈ താരം സര്‍ഫറാസ് ഖാൻ. 253 പന്തുകളില്‍നിന്നാണ് സര്‍ഫറാസ് ഡബിൾ സെഞ്ചറിയിലെത്തിയത്. 149 പന്തുകളിൽ 100 പിന്നിട്ട സർഫറാസ്, തകർപ്പൻ ബാറ്റിങ്ങിലൂടെ സ്കോർ 200 കടത്തുകയായിരുന്നു. മത്സരം 131 ഓവറുകള്‍ പിന്നിടുമ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 510 റൺസെന്ന നിലയിലാണ് മുംബൈ. സർഫറാസും (264 പന്തിൽ 211), ഷാർദൂൽ ഠാക്കൂറുമാണ് (33 പന്തിൽ 21) ക്രീസിൽ.
Results 1-10 of 133