Activate your premium subscription today
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്ഡ് കണക്ഷനായ കെഫോണ് ഉപഭോക്താക്കളുടെ എണ്ണത്തില് മുന്നേറി മലപ്പുറം. സംസ്ഥാനത്ത് ആകെയുള്ള 39878 കെഫോണ് ഹോം കണക്ഷനുകളില് 9472 കണക്ഷനുകള് മലപ്പുറം ജില്ലയില് നിന്നുള്ളതാണ്. 4237 കണക്ഷനുകളുമായി കോട്ടയമാണ് രണ്ടാമത്. 4049 കണക്ഷനുകളുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്.
ഉപഭോക്തൃ ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറികളിലെ മുൻനിര ബ്രാൻഡായ യുനിക്സ് ഇന്ത്യ, ബിൽറ്റ്-ഇൻ കരോക്കെ മൈക്കോടുകൂടിയ മിസ്റ്റിക് വയർലെസ് ബ്ലൂടൂത്ത് സ്പീക്കർ പുറത്തിറക്കി. ഒതുക്കമുള്ളതും സ്റ്റൈലിഷും ശബ്ദം മാറ്റുന്ന മൈക്ക് പോലെയുള്ള അതുല്യമായ ഫീച്ചറുകളാൽ നിറഞ്ഞതുമായ മിസ്റ്റിക് എല്ലാ ആഘോഷങ്ങള്ക്കും
ബാറ്റില്ഗ്രൗണ്ട്സ് മൊബൈല് ഇന്ത്യയുടെ (ബിജിഎംഐ) 3.5 വേര്ഷന് ഈ വര്ഷം എത്തിയേക്കും. ഗെയിമിങ് അനുഭവം കൂടുതല് മെച്ചപ്പെടുത്താനുള്ള പല പുതിയ ഫീച്ചറുകളും ഈ അപ്ഡേറ്റില് ഉണ്ടായിരിക്കും-പുതിയ മാപ്സ്, ആയുധങ്ങള്, പസില്സ് തുടങ്ങിയവ ലഭ്യമാക്കും എന്നാണ് ഇപ്പോള് ലഭിക്കുന്ന സൂചന. പുതിയ അപ്ഡേറ്റ് ഈ
വോയിസ് അസിസ്റ്റന്റ്, 2500 മണിക്കൂര് സ്റ്റന്ഡ്ബൈ ടൈം, 99മണിക്കൂര് പ്രവര്ത്തന സമയം തുടങ്ങിയവ അടക്കമുള്ള 'നോട്സ്' (യുഎക്സ്-ഡബ്ല്യു400) വയര്ലെസ് നെക്ബാന്ഡ് അവതരിപ്പിച്ച് യുനിക്സ്. മികച്ച സ്വരനിലവാരം, ദീര്ഘനേരം പ്രവര്ത്തിപ്പിക്കാവുന്ന ബാറ്ററി, പുതുമയാര്ന്ന ഫീച്ചറുകള് തുടങ്ങിയവ
ജനുവരി അവസാനം, അല്ലെങ്കിൽ ഫെബ്രുവരി ആദ്യം ആയിരിക്കും സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ് എസ് 25 പുറത്തിറക്കുന്നത്. എന്നാൽ അടുത്തിടെ പുറത്തെത്തിയ ഒരു സർവേയിലെ ചോദ്യങ്ങളിലൂടെ ജനുവരി 5ന് ലോഞ്ച് ഇവന്റ് നടക്കാൻ സാധ്യത വളരെ കൂടുതലാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ഈ വർഷം ജനുവരിയിലാണ് സാംസങ് ഗാലക്സി എസ് 24
ഐഒഎസ് 18.1 അപ്ഡേറ്റിനൊപ്പം, യോഗ്യതയുള്ള ഐഫോൺ മോഡലുകൾക്കായി ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുടെ ആദ്യ ബാച്ച് ആപ്പിൾ പുറത്തിറക്കി. റൈറ്റിങ് ടൂളുകൾ, കോൾ റെക്കോഡിങ്, മെച്ചപ്പെട്ട സിരി, എഐ ഫോട്ടോസ് ആപ് എന്നീ സവിശേഷതകളാണുള്ളത്. പുതിയ ഇന്റലിജന്റ്സ് ഫീച്ചറുകൾ നിലവിൽ ഇംഗ്ലീഷിൽ(യുഎസ്) മാത്രമേ ലഭ്യമാകുകയുള്ളെന്ന്
സങ്കീര്ണമായ നിയമ കാര്യങ്ങളും പദങ്ങളുമെല്ലാം ലളിതമായ രീതിയില് പൊതുജനങ്ങള്ക്കും നിയമജ്ഞര്ക്കും ലഭ്യമാക്കുന്ന ഓണ്ലൈന് പ്ലാറ്റ്ഫോമായ ലെക്സ്ലെഗിസ് ((Lexlegis.ai) ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സഹായത്തോടെ ഇന്ററാക്ട് ടൂള് അവതരിപ്പിച്ചു. രാജ്യത്തെ കോടതികളില് നടക്കുന്ന വ്യവഹാരങ്ങളും
ദീപാവലി സീസണില് ഉപഭോക്താക്കള്ക്ക് ഗംഭീര സമ്മാനവുമായി ജിയോ. 2ജി ഉപയോക്താക്കളെ കൂടുതൽ പ്രകാശപൂരിതമായ 4ജിയിലേക്കെത്തിക്കാൻ ദീപാവലി ധമാക്ക അവതരിപ്പിച്ചിരിക്കുകയാണ് ജിയോഭാരത്. വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണുകള് ഉപഭോക്താക്കള്ക്ക് ലഭ്യമാകും. കുറച്ചുകാലത്തേക്ക് മാത്രമാണ് ഓഫര്. നിലവില് 999
തമിഴ്നാട് യൂണിറ്റിൽ ഐഫോൺ 16 പ്രോമാക്സ് 'നിർമാണത്തിനും' തുടക്കമിടാനൊരുങ്ങുകയാണ് തായ്വാൻ ആസ്ഥാനമായുള്ള ടെക്നോളജി ഭീമൻ ഫോക്സ്കോൺ. ഐഫോൺ 16 പ്രോമാക്സ് പോലുള്ള ഫോണുകൾ ചൈനയ്ക്കു പുറമെ നിർമിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ.മെയ്ഡ് ഇൻ ഇന്ത്യ ഐഫോൺ പ്രോ മാക്സ് ഫോണുകൾ ഉടൻതന്നെ പുറത്തിറക്കുമെന്ന് ആപ്പിൾ മുൻപ്
ഒരു മെൻസ്ട്രൽ കപ്പ് സി ഫോൾഡ് ചെയ്യാനും ബട്ടർഫ്ളൈ ഫോൾഡ് ചെയ്യാനും അറിയാവുന്ന പുരുഷ പാർലമെന്റംഗമെന്ന നിലയിലാണ് ടെഡെക്സ് ടോക് ഷോയിലെ യുവ സദസ്സിനു മുന്നിൽ ഹൈബി ഈഡൻ സ്വയം പരിചയപ്പെടുത്തിയത്.നൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്നടെഡ്എക്സ് വാർഷിക കോൺഫറൻസായ TEDxNUALS: മ്യൂസിങ്സ് ഇൻ
Results 1-10 of 801