Activate your premium subscription today
Sunday, Mar 30, 2025
ഫോട്ടോഗ്രാഫര്മാരേക്കാളേറെ, വ്ളോഗര്‍മാരെയും വിഡിയോ ഷൂട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള ക്യാമറകള്‍ സോണി, നിക്കോണ്‍, പാനസോണിക് തുടങ്ങിയ കമ്പനികള്‍ ഇറക്കിയിരുന്നു. ഈ വിഭാഗത്തില്‍ ഇതുവരെ അത്ര ശ്രദ്ധിക്കാതിരുന്ന ക്യാനന് വിഡിയോ ഷൂട്ടര്‍മാര്‍ക്കായി രണ്ടു പുതിയ ക്യാമറകളാണ് സമ്മാനിച്ചിരിക്കുന്നത്. താരതമ്യേന
വേനൽക്കാലം അടുക്കുമ്പോൾ, ഒരു എയർ കണ്ടീഷണർ വാങ്ങുന്നത് പലരുടെയും ചിന്തയിലുണ്ടാകും. എന്നാൽ, വിപണിയിൽ ലഭ്യമായ നിരവധി മോഡലുകളിൽ നിന്ന് ശരിയായതും നമ്മുടെ ആവശ്യത്തിന് ഇണങ്ങിയതും തിരഞ്ഞെടുക്കുന്നത് പലരിലും ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. എയർ കണ്ടീഷണർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ:
സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) പുതിയ മാർഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 1 മുതൽ ചില യുപിഐ അഡ്രസുകൾ പ്രവർത്തനരഹിതമാകും. എന്തുകൊണ്ടാണ് ഈ മാറ്റം? യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള റിചാർജ് ചെയ്യാൻ മറന്നതോ
സെറോധ സ്ഥാപകൻ നിഖിൽ കാമത്തിന്റെ ദ് ഡബ്ല്യുടിഎഫ് ഈസ്?' എന്ന പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ പതിപ്പിൽ അതിഥിയായി എത്തിയത് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസാണ്. ചെന്നൈയിലെ ഐഐടി ദിനങ്ങൾ, എഐ, മെഷീൻ ലേണിങ് എന്നിവയിലുള്ള താൽപ്പര്യം, ബെംഗളൂരുവിലെ ഇന്റേൺഷിപ്പ് ദിനങ്ങൾ തുടങ്ങി നിരവധി
മോഷ്ടിക്കപ്പെട്ട 200 മൊബൈൽ ഫോണുകൾ സഞ്ചാർ സാഥി പോർട്ടലിന്റെ സഹായത്തിൽ വിജയകരമായി കണ്ടെടുത്തതായി ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തി. ഇതുവരെ തിരിച്ചെടുത്തത് 3 ലക്ഷത്തിൽപ്പരം മൊബൈലുകളാണ്. സൈബർ സാഥി പ്ലാറ്റ്ഫോമിൽ മോഷ്ടിക്കപ്പെട്ട ഉപകരണങ്ങളെക്കുറിച്ച്
കുറഞ്ഞ ചെലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് അടക്കം നൂതന ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന അവകാശവാദവുമായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ മോഡലിന് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രശ്നമുണ്ടെന്ന പരാതി വ്യാപകമാകുന്നു. രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്: ഐഫോണ്‍ 16ഇ ഫോണില്‍ നിന്ന്
വ്യായാമത്തിനൊപ്പമോ, അതിലേറെയോ പ്രാധാന്യമുള്ളതാണ് സുഖനിദ്ര. എന്നാല്‍, ഉറക്കത്തില്‍ പാട്ട് കേട്ട് കിടക്കാന്‍ ഇഷ്ടമുള്ളവരുണ്ട്!. ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് സ്ലീപ് ഹെഡ്ഫോണ്സ്. സാധാരണ ഹെഡ്ഫോണ്സ് ഉറങ്ങുമ്പോള്‍ ധരിക്കുക എന്നത് അസ്വസ്ഥത ഉളവാക്കിയേക്കാം, അവ ചിലപ്പോള്‍ ചാടിപ്പോകുകയും
ആപ്പിള്‍ സോഫ്റ്റ്വെയര് സിസ്റ്റത്തിലേക്ക് ചരിത്രത്തിലാദ്യമായി ലൈവ് ട്രാന്സ്ലേഷന്, അല്ലെങ്കില്‍ തത്സമയ തര്‍ജമ കടന്നുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ തങ്ങളുടെ പിക്സല്‍ബഡ്സ് വഴി വര്‍ഷങ്ങളായി നല്‍കിവന്ന ലൈവ് ട്രാന്സ്ലേഷന് സമാനമായിരിക്കും ഇത്. ആപ്പിളിന്റെ തത്സമയ തര്‍ജ്ജമ, കമ്പനിയുടെ
കൊച്ചി: പുതിയ രണ്ട് മോഡലുകളുമായി റിയല്‍മി പി3 സീരീസ് 5ജിയുടെ രണ്ടാം ശ്രേണി പുറത്തിറങ്ങി. മികച്ച സാങ്കേതികതയുമായി റിയല്‍മി പി3 അള്‍ട്ര 5ജി, പി3 5ജി മോഡലുകളാണ് പുറത്തിറങ്ങിയത്. കാര്യക്ഷമത, മള്‍ട്ടിടാസ്കിങ്, ഗെയിമിങ് എന്നിവയില്‍ അതുല്യമായ മികവാണ് റിയല്‍മി പി3 സീരീസ് ഒരുക്കുന്നത്. ഇതോടൊപ്പം റിയല്‍മി
ഫോണ്‍ ഉപയോഗിച്ച് കണ്ടെന്റ് ക്രിയേഷന് നടത്തുന്നവരും, ഉല്ലാസ വേളകളില്‍ ഫോട്ടോകളും വിഡിയോകളും പകര്‍ത്തുന്നവരും പലപ്പോഴും നിരാശരാകാറുണ്ട്. വിഡിയോയ്ക്ക് ഷെയ്ക് സംഭവിച്ച് അവ ഷെയറുചെയ്യാനോ, സൂക്ഷിച്ചു വയ്ക്കാനോ സാധിക്കാത്ത രീതിയില്‍ മോശമായിരിക്കും എന്നതാണ് കാരണം. ഇതെങ്ങനെ പരിഹരിക്കാം എന്ന്
Results 1-10 of 874
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.