Activate your premium subscription today
ബജാജ് ഫിനാൻസിൽ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ ഉപയോഗിച്ച്, സാമ്പത്തിക പ്രശ്നങ്ങൾ എളുപ്പത്തിൽ മാനേജ് ചെയ്യാം. ഒരു ലോൺ ലഭിക്കുന്നതിന് സാധാരണയായി നിരവധി അപേക്ഷാ ഘട്ടങ്ങളും കാലതാമസമുള്ള ഫണ്ട് വിതരണവും ഉള്ള ഒരു നീണ്ട പ്രക്രിയ ഉൾപ്പെടുന്നു. എന്നാൽ വേഗത്തിൽ ഫണ്ടുകൾ ആവശ്യമായിവരുന്ന അടിയന്തിര
ഫോണിലൂടെ ഒരു വിഡിയോ കോൾ വരുന്നു. ‘ആരാണ് ഈ നേരത്ത് വിഡിയോ കോൾ വിളിക്കാൻ’ എന്ന ആത്മഗതത്തോടെ ഒരാൾ കോളെടുക്കുന്നു. സൂക്ഷിച്ചു നോക്കുമ്പോൾ തൊട്ടപ്പുറത്ത് ഒരു സ്ത്രീയുടെ നഗ്നശരീരം. കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കോൾ കട്ട് ചെയ്തു. പക്ഷേ, അത്രയും സമയം മതിയായിരുന്നു തട്ടിപ്പുകാർക്ക്. കയ്യിലെ കാശെല്ലാം കാലിയാക്കുന്ന തട്ടിപ്പുകാരുടെ വലയിലേക്ക് അയാൾ വീണു കഴിഞ്ഞു. പിന്നാലെയെത്തുന്നത് ബ്ലാക്ക്മെയിൽ കോളാണ്. നഗ്നശരീരത്തിനൊപ്പം കോൾ സ്വീകരിച്ചയാളുടെ ചിത്രം വച്ചുള്ള സ്ക്രീൻഷോട്ട് കൂടി വരുന്നതോടെ തട്ടിപ്പുവല മുറുകിക്കഴിഞ്ഞു. ഇത്തരമൊരു ഘട്ടത്തിൽ നാം എന്തു ചെയ്യണം? അപ്പോൾത്തന്നെ അവര്‍ ആവശ്യപ്പെട്ട പണം നൽകുകയാണോ വേണ്ടത് അതോ, സൈബർ സെല്ലിനെ അറിയിക്കണോ? സൈബർ സെല്ലിനെ അറിയിക്കാനുള്ള വഴിയെന്താണ്? ഡിജിറ്റൽ മേഖലയിൽ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിൽ സൈബർ സുരക്ഷാ ഭീഷണികളും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഇത്തരത്തിലുള്ള ചോദ്യങ്ങളേറെയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും കാര്യമായ ഭീഷണി ഉയർത്തുകയാണ് സൈബർ തട്ടിപ്പുകൾ. സാധാരണക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളും ഉൾപ്പെടെ സാമ്പത്തിക ഇടപാടുകൾക്കും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ വർധനവിനുള്ള പ്രധാന കാരണം മൊബൈൽ ബാങ്കിങ്ങിന്റെയും ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളുടെയും വ്യാപകമായ ഉപയോഗമാണെന്നും പറയാം. ഇതിനൊപ്പം വായ്പ ആപ്, ഓൺലൈൻ ലോട്ടറി, ഓൺലൈൻ ഗിഫ്റ്റ്, നഗ്ന വിഡിയോ കോൾ, കസ്റ്റമർകെയർ തട്ടിപ്പുകൾ തുടങ്ങി ഒട്ടെറെ കെണികളൊരുക്കിയാണ് തട്ടിപ്പുകാർ വിലസുന്നത്. ഡിജിറ്റൽ സുരക്ഷാ നടപടികളെക്കുറിച്ചുള്ള
പെരുമ്പാവൂർ ∙ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് രണ്ടായിരത്തി അഞ്ഞൂറിലധികം ലോൺ ആപ്പുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്തതായി കേന്ദ്രസർക്കാർ. 2021 ഏപ്രിൽ മുതൽ 2022 ജൂലൈ വരെയാണ് ഇത്രയും ആപ്പുകൾ നീക്കം ചെയ്തിരിക്കുന്നത്. ധനമന്ത്രി നിർമല സീതാരാമൻ ആണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. തട്ടിപ്പ് വായ്പാ
തിരുവനന്തപുരം∙ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായതോടെ സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ അഴിഞ്ഞാട്ടം. അസഭ്യം വിളിയും അപകീര്‍ത്തിപ്പെടുത്തലും കഴിഞ്ഞ് ഇരയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്....| Instant loan App | Online Fraud | Manorama News
തിരുവനന്തപുരം∙ സ്ത്രീകളടക്കം മലയാളികളെ വിരട്ടിയും അപമാനിച്ചും തഴച്ചുവളരുന്ന ഓണ്‍ലൈന്‍ വായ്പ ആപ്പുകളെ നിലയ്ക്കു നിര്‍ത്തുമെന്ന ഡിജിപിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി. ലോക്നാഥ് ബെഹ്റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി എത്തുന്നവരോട് മാന്യമായി പെരുമാറാന്‍...| DGP | Instant loan app fraud | Manorama News
തിരുവനന്തപുരം∙ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വായ്പ വിതരണം ചെയ്തു തട്ടിപ്പു നടത്തുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ ഗൂഗിളിന്റെ നിര്‍ണായക ഇടപെടല്‍. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയ ആപ്പുകളെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തതായി ഗൂഗിള്‍ അറിയിച്ചു. മലയാളികളടക്കം... Mobile app loan fraud, Mobile app loan fraud kerala, Mobile loan fraud,
കോഴിക്കോട്∙ ഓണ്‍ലൈന്‍ വായ്പയെടുത്തതിന്റെ പേരില്‍ കോഴിക്കോട്ട് സ്വദേശിയായ യുവാവിനു നഷ്ടമായത് ഏറെ കഷ്ടപ്പാടിനൊടുവില് തരപ്പെട്ട വിദേശ ജോലി. തിരിച്ചടച്ച പണം പോരെന്ന് ...Online Scam, Instant Loan Apps, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ കൊള്ളയില്‍ ഇടപെടാൻ ധനവകുപ്പ്. ആപ്പുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്ങനെ എന്ന് പരിശോധിക്കാന്‍ ധനമന്ത്രി തോമസ് ഐസക് ... Instant Loan App, Instant App, Dr Thomas Issac
ചെന്നൈ ∙ വായ്പ ആപ്പുകള്‍ വഴി വന്‍തോതില്‍ പണം തട്ടിയെടുത്ത കേസില്‍ ചെന്നൈയിലെ ഐടി കമ്പനി ഉടമകളടക്കം നാലുപേര്‍ അറസ്റ്റില്‍. കേരളത്തില്നിന്നടക്കം വന്‍തോതില്‍... Instant Loan APP, Instant Loan, online Loan App
Results 1-10 of 63