Activate your premium subscription today
2010-ൽ സ്ഥാപിതമായ ഒരു ചൈനീസ് കമ്പനിയാണ് Xiaomi. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളിൽ ഒന്നാണിത്, അതിന്റെ ഫോണുകൾ താങ്ങാനാവുന്ന വിലയ്ക്കും ഉയർന്ന നിലവാരമുള്ള ഫീച്ചറുകൾക്കും പേരുകേട്ടതാണ്.
ഷഓമി ബ്രാൻഡായ പോകോ, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോൺ (പോകോ സി75) വിപണിയിലെത്തിച്ചു. 7,999 രൂപയാണ് പ്രാരംഭവില. 6.88 ഇഞ്ച് സ്ക്രീൻ, 50എംപി ക്യാമറ, 5എംപി സെൽഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി എന്നിവയുള്ള ഫോണിന് സ്നാപ്ഡ്രാഗൻ 4എസ് ജെൻ2 പ്രോസസറാണ്. 4ജിബി റാം, 64 ജിബി സ്റ്റോറേജ്. ആൻഡ്രോയ്ഡ് 14
രാജ്യത്തെ ഏറ്റവും വലിയ ആദായ വില്‍പ്പനാ മേളകളിലൊന്നായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ഇപ്പോള്‍ നടക്കുകയാണ്. വൈവിധ്യമാര്‍ന്ന ഉപകരണങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വിലക്കുറവു നല്കുന്നു എന്നുള്ളതാണ് ഇതിന്റെ സവിശേഷത. ചില ഉപകരണങ്ങള്‍ പരിചയപ്പെടാം. വിലകള്‍ മാറി മറിയുക എന്നത് ഇത്തരം
ഷഓമിയുടെ'ഓണവിസ്മിയം' ഓഫറിനോടൊപ്പം ഈ ഓണം ആഘോഷകരമാക്കാം. നിരവധി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും കാത്തിരിക്കുന്നു.ഉപഭോക്താക്കൾക്ക് ലളിതമായ ഘട്ടങ്ങളിലൂടെ ഈ ഓഫറിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം. ഈ ഓണത്തിന് ഷഓമി ആകർഷകമായ നിരവധി ഉപകരണങ്ങൾ അവതരിപ്പിക്കുന്നു. Xiaomi Air Fryer, Redmi Smart TV
ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിലേക്കൊരു ‘പാവ’മായി വന്നു ചക്രവർത്തി ആയ ബ്രാൻഡ് ആണ് ഷഓമി. ലെനോവോയുടെ കീഴിലുള്ള മോട്ടൊറോള ബ്രാൻഡ് ഇന്ത്യയിൽ സ്മാർട്ഫോൺ വിപ്ലവം ‘മോട്ടോ ജി’യിലൂടെ തുടങ്ങി വയ്ക്കുകയും മറ്റു പ്രാദേശിക, രാജ്യാന്തര ബ്രാൻഡുകൾ അത് ഏറ്റെടുക്കുകയും ചെയ്ത കാലത്ത് ‘എംഐ 3’ എന്ന മിഡ്റേഞ്ച് സ്മാർട് ഫോണുമായാണ് ഷഓമി ഇന്ത്യയിൽ വരുന്നത്. അധികം വൈകാതെ അവർ റെഡ്മി നോട്ട് സീരീസ് ഇവിടെ അവതരിപ്പിച്ചു. പിന്നെ ‘റേസിങ് കാർ’ വേഗത്തിലായിരുന്നു ബ്രാൻഡിന്റെ കുതിപ്പ്. അന്നുതൊട്ടേ വേഗത്തിനോട് കമ്പനി സ്ഥാപകൻ ലെയ് ജുന്നിന് ഒരു അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. ആൻഡ്രോയ്ഡ് അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ഓപ്പറേറ്റിങ് സിസ്റ്റവും കൊടുക്കുന്ന പണത്തിനു മികച്ച ഹാർഡ്വെയറും ഉപഭോക്താക്കൾക്കു നൽകിയതോടെ സ്മാർട് ഫോൺ വിപണിയുടെ ‘മിഡ്റേഞ്ച്’ കുറച്ചുകാലത്തേക്കെങ്കിലും ഷഓമി അങ്ങെടുത്തു. ഇന്നും അവിടം തന്നെയാണു ഷഓമിയുടെ (ഉപസ്ഥാപനങ്ങളായ റെഡ്മി, പോകോ എന്നിവയുടെയും) തട്ടകം. ‘ചൈനയുടെ ആപ്പിൾ ഫോൺ’ എന്ന ചെല്ലപ്പേര് അതേപടി ഇന്ത്യ ഏറ്റെടുത്തില്ലെങ്കിലും ആളുകൾ അന്തസ്സോടെ ‘ഷഓമി ഫോൺ ആണ് എന്റേത്’ എന്നു പറയുന്ന നിലയിലേക്കു ചൈനീസ് നിലവാരത്തെ അവർ പുനർനിർമിച്ചു, ഒപ്പോയ്ക്കും വിവോയ്ക്കും മോട്ടൊറോളയ്ക്കും (ലെനോവോ) ഒപ്പം ചേർന്ന്... വൈകാതെ കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും അവർ സാന്നിധ്യം അറിയിച്ചു. സാംസങ്ങിനും സോണിക്കും ഒപ്പം ടിവികളിലും ഫിലിപ്സ് അടക്കി വാണ ട്രിമ്മർ വിപണിയിലും (പഴ്സനേൽ ഗ്രൂമിങ്) വരെ ഷഓമി അള്ളിപ്പിടിച്ചു കയറി.
രാജ്യത്ത് സ്മാര്‍ട്ഫോണുകള്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിർമിക്കാന്‍ പ്രോത്സാഹനം നല്‍കുന്നുണ്ട് കേന്ദ്ര സർക്കാർ. എന്നാല്‍, ചൈനീസ് കമ്പനികളുടെ ഇറക്കുമതികള്‍ കര്‍ശനമായി പരിശോധിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ പല വിതരണക്കാർക്കും ഇന്ത്യയിൽ പ്രവർത്തിക്കാൻ ആശങ്ക്യുണ്ടെന്ന് സർക്കാരിനെ
വാഷിങ്ടൻ ∙ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപറേഷനും ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ എണ്ണക്കമ്പനിയും അടക്കം ഒൻപതു ചൈനീസ് കമ്പനികളെ സൈനിക ബന്ധം ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്.... US Blacklists Nine Chinese Companies Including Xiaomi Over Alleged Military Links
ചിറ്റൂർ∙ രണ്ടു കോടി രൂപയോളം വിലവരുന്ന സ്മാർട്ഫോണുകളുമായി മുംബൈയിലേക്കു പോയ വാഹനം കൊള്ളയടിക്കപ്പെട്ടു. ബുധനാഴ്ച ആന്ധ്ര പ്രദേശിലെ ചിറ്റൂരിലാണു സംഭവം. വാഹനത്തിന്റെ ഡ്രൈവറെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്തേക്ക് എറിഞ്ഞതായി നഗരി അർബൻ പൊലീസ് അറിയിച്ചു. Chinese mobile loot, Xiaomi, Malayala Manorama, Manorama Online, Manorama News
കൊച്ചി ∙ വലിയ ഡിസ്കൗണ്ടുകളും ഓഫറുകളും സമ്മാനങ്ങളുമായി ഇന്ത്യയിലെ മുന്‍നിര സ്മാർട്ഫോണ്‍ ബ്രാൻഡായ ഷഓമിയുടെ ഓണവിസ്മിയം ഓഫര്‍ അവതരിപ്പിച്ചു. സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് തുടങ്ങിയവരാണ് വ്യത്യസ്ത വേദികളിലായി ഓഫറുകള്‍ ലോഞ്ച് ചെയതത്. ലുലുമാളില്‍ സംഘടിപ്പിച്ച ലോഞ്ചിൽ ഫ്ളാഷ്മോബ്, മത്സരങ്ങള്‍
കൊച്ചി. ഇന്ത്യയിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡ് ആയ ഷഓമിയുടെ ഓണവിസ്മയം ഓഫർ പ്രശസ്ത സിനിമാതാരങ്ങളായ ഹണി റോസ്, ലിയോണ ലിഷോയ് എന്നിവർ കൊച്ചി ലുലു മാളിലെ വ്യത്യസ്ത വേദികളിൽ ലോഞ്ച് ചെയ്തു. ഈ ഓണക്കാലത്ത് എല്ലാ ഉൽപ്പന്നങ്ങളിലും നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് ഷഓമി അവതരിപ്പിച്ചിരിക്കുന്നത്.കൂടാതെ ഷോപ്പ്
ഷഓമിയുടെ ഇന്ത്യൻ വിഭാഗത്തിനായി ഫോണുകൾ നിർമിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനും കരാർ ഒപ്പിട്ട് ഡിക്സൺ ടെക്നോളജീസ് ഇന്ത്യ. ഇലക്ട്രോണിക്സ് നിർമാതാക്കളായ ഒപ്റ്റിമസുമായി സഹകരിച്ച് രാജ്യത്ത് ഓഡിയോ ഉൽപന്നങ്ങൾ നിർമിക്കാനുള്ള പദ്ധതികൾ ഷഓമി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ കരാർ. ഉത്തർപ്രദേശിലെ
Results 1-10 of 275