×
2023 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വർഷം: പിച്ചൈ
- December 26 , 2022
സുന്ദർ പിച്ചൈയുടെ ഇന്ത്യയിലെ സന്ദർശനം, ഇന്ത്യയിലെ ഗെയിം നിയന്ത്രണം, വാട്സാപ്പിലെ അൺഡൂ ഫീച്ചർ, ഫോണിലെ ബാറ്ററി മാറ്റം ഇങ്ങനെ നിരവധി സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെട്ട ആഴ്ചയാണ് കടന്നുപോയത്. കഴിഞ്ഞ ആഴ്ചത്തെ പ്രധാന ടെക് അപ്ഡേറ്റുകളുമായി ടെക് ക്യാപ്സൂൾ.
Mail This Article
×