നിലവിളക്ക് കൊളുത്തേണ്ടതെങ്ങനെ?
Mail This Article
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കു ദിനവും കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക് തെളിക്കുന്നതിന്റെ പ്രാധാന്യവും മഹത്വവും ഉൾക്കൊണ്ടു നിഷ്ഠയോടെയാവണം ഭവനത്തിൽ ദീപം തെളിക്കേണ്ടത്.
പാചകവിധികൾ വിഡിയോയിലൂടെ പഠിപ്പിക്കുന്ന സുമ ടീച്ചർ
നിലവിളക്കു കൊളുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എങ്ങനെ ഐശ്വര്യപ്രദമായി നിലവിളക്ക് തെളിയിക്കാം എന്നിവയെക്കുറിച്ചു സുമ ടീച്ചർ വിശദമാക്കുന്നു .
കൂടാതെ നിലവിളക്ക് എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്നും വിശദമാക്കുന്നു . വിഡിയോ കാണാം
English Summary : How to Light Nilavilakku