ADVERTISEMENT

ചെന്നൈ∙ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ദക്ഷിണ മേഖലാ ചെയർമാനായി മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (എംപിജി) ചെയർമാൻ തോമസ് ജോൺ മുത്തൂറ്റിനെ തിരഞ്ഞെടുത്തു. ഡാൻഫോസ് ഇന്ത്യ റീജൻ പ്രസിഡന്റ് രവിചന്ദ്രൻ പുരുഷോത്തമനാണു വൈസ് ചെയർമാൻ.

ദക്ഷിണ മേഖലയിൽ സുസ്ഥിര വികസനവും വ്യാവസായിക സഹകരണവും ഉറപ്പാക്കി മുന്നോട്ടു പോവുകയാണു ലക്ഷ്യമെന്ന് പുതിയ ഭരണസമിതി അറിയിച്ചു.

ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Thomas John Muthoot, Chairman of Muthoot Pappachan Group, elected Chairman of CII's Southern Region in Chennai. The new leadership aims for sustainable development and industrial cooperation in the region.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com