ADVERTISEMENT

ഓഹരി വിപണി തകരുന്ന സാഹചര്യത്തിൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് നല്ലതാണോ? നിലവിൽ നടത്തിയിട്ടുള്ള നിക്ഷേപം എന്തു ചെയ്യും? വ്യത്യസ്ത നിക്ഷേപ തന്ത്രങ്ങൾ ആയ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാന്‍ (SIP), സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) വിഡ്രോവൽ പ്ലാൻ (SWP) എന്നിവ എങ്ങനെ ഈ സാഹചര്യത്തിൽ കാര്യക്ഷമമായി വിനിയോഗിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യ (സെബി)  സ്മാർട്സ് ട്രയിനറായ Dr. സനേഷ് ചോലക്കാട് നയിക്കുന്ന സൗജന്യ ഓൺലൈൻ സെഷൻ  ഫെബ്രുവരി 23 ഞായറാഴ്ച  ഇന്ത്യൻ സമയം രാത്രി 8 മണിക്ക് നടക്കുന്നതാണ്. പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9847436385 എന്ന നമ്പറിൽ വാട്സാപ് സന്ദേശം അയച്ച് റജിസ്റ്റർ ചെയ്യുക.

English Summary:

Learn how to effectively utilize SIP, STP, and SWP during a stock market crash. Register for a free online session led by Dr. Sanesh Cholakkad on February 23, 2025, at 8 PM IST.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com