ADVERTISEMENT

തുറവൂർ ∙ ആശാ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ തുറവൂർ ഗവ.താലൂക്ക് ആശുപത്രി മുൻവശം മുടിമുറിച്ചു പ്രതിഷേധിച്ചു. കൈലാസം പള്ളി വികാരി ഫാ.പയസ് പഴേയരിക്കൽ ഉദ്ഘാടനം ചെയ്തു.

ആശാ പ്രവർത്തകരായ ജെസ്സി മാർട്ടിൻ, ലിജ സെബാസ്റ്റ്യൻ, സുബി ജോയ്, ഹൈസൽ പീറ്റർ, കുഞ്ഞുമോൾ, ശരണ്യ, റാണി, സി.എ.റഷീദ്, ബി.അജിത, വാഹിദ് കമറുദ്ദീൻ, രമ അജിത്ത്, എം.എം.ജയശ്രീ, ഉഷ ബാബു തുടങ്ങിയവരാണ് മുടി മുറിച്ചു പ്രതിഷേധിച്ചത്. ഫ്രാൻസിസ് കളത്തിങ്കൽ അധ്യക്ഷനായി. ഒ.സി.വക്കച്ചൻ, കെ.സുരേഷ് ബാബു, എസ്.സിതിലാൽ, ടി.മുരളി, കെ.എസ്. ശശിധരൻ, കെ.എ.വിനോദ് , കെ.പ്രതാപൻ , സി.വി.അനിൽകുമാർ, കെ.സുരേഷ് ബാബു, മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

ASHA worker protest in Thuravoor involved a dramatic hair-cutting demonstration. The strike, supported by the Janakeeya Pratirodha Samithi, highlighted the workers' demands outside the Thuravoor Taluk Hospital.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com