പതാക ദിനം ആചാരിച്ചു

Mail This Article
ആലുവ∙ നൊച്ചിമ ശ്രീകൃഷ്ണ വിലാസം കരയോഗത്തിൽ പതാക ദിനം ആചരിച്ചു. ചൊവ്വാഴ്ച രാവിലെ കരയോഗ അങ്കണത്തിൽ പ്രസിഡന്റ് പീതംബരൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ചന്ദ്രമോഹനൻനായർ, സെക്രട്ടറി ചന്ദ്രശേഖരൻ പിള്ള, ജോയിന്റ് സെക്രട്ടറി നാരായണ പ്രസാദ്, വനിതാസമാജം പ്രസിഡന്റ് ജയ ഗോപാലകൃഷ്ണൻ, സെക്രട്ടറി ഉഷ ബാലകൃഷ്ണൻ, കമ്മിറ്റി മെമ്പർ മാരായ നീലകണ്ഠൻ നായർ രമാദേവി, ജയന്തി അപ്പുക്കുട്ടൻ, താലൂക് യൂണിയൻ പ്രതിനിധി രാധാകൃഷ്ണൻ നായർ, ജി. ആർ. പിള്ള, വേണുഗോപാൽ, ശങ്കരനാരായണൻ, സുമ അനിൽകുമാർ, പത്മവതി അമ്മ ഗോപിക ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റ് പീതംബരൻ സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും അംഗങ്ങൾ ഏറ്റുചൊല്ലുകയും ചെയ്തു.