കരുതൽ പദ്ധതി ഉദ്ഘാടനം ചെയ്തു
![kannur-smart-phone-distribution സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട് ഫോണുകൾ വിതരണം ചെയ്യാൻ കേരള വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച പരിപാടി ‘കരുതൽ’ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kannur/images/2021/6/27/kannur-smart-phone-distribution.jpg?w=1120&h=583)
Mail This Article
×
കണ്ണൂർ∙ കേരള ഗവ.വെറ്ററിനറി ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാഘടകം നടപ്പാക്കുന്ന ‘കരുതൽ പദ്ധതി’ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വിദ്യാഭ്യാസത്തിനു സാഹചര്യമില്ലാത്ത ക്ഷീരകർഷകരുടെ മക്കൾക്കു സ്മാർട്ഫോൺ ലഭ്യമാക്കുന്ന പദ്ധതിയാണിത്.
ജില്ലാ പ്രസിഡന്റ് ഒ.എം.അജിത അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫിസർ എം.പി.ഗിരീഷ് ബാബു, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.പി.പ്രസാദ്, വി.പ്രശാന്ത്, അനുമോൾ ജോസഫ്, പി.എൻ. ഷബു എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.