ADVERTISEMENT

ജോലി ഒഴിവ്

കാഞ്ഞങ്ങാട് ∙ ആനന്ദാശ്രമം, അജാനൂർ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് ഒഴിവ്. യോഗ്യത: ഡോക്ടർ -എംബിബിഎസ് തത്തുല്യം, ഫാർമസിസ്റ്റ് -ബി.ഫാം, ഡി.ഫാം തത്തുല്യം, ക്ലീനിങ് സ്റ്റാഫ് -ഏഴാം ക്ലാസ് പാസ്, ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. അജാനൂർ, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിനടുത്ത് താമസിക്കുന്നവർക്ക് മുൻഗണന. കൂടിക്കാഴ്ച 18ന് 10ന് ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിൽ. 9947005298.‌

മഞ്ചേശ്വരം ∙ ഗോവിന്ദ പൈ സ്മാരക കോളജിൽ ജീവനി കോളജ് മെന്റൽ അവയർനെസ് പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എംഎ / എംഎസ്‌സി), ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം 20ന് 11ന് കോളജിൽ. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. 04998272670. www.gpmgcm.ac.in

അധ്യാപക ഒഴിവ് 

ചെർക്കള ∙ സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്    -2, എച്ച്എസ്ടി മാത്തമാറ്റിക്സ് –2, എച്ച്എസ്ടി സോഷ്യൽ  സയൻസ്  -1, എച്ച്എസ്ടി ഇംഗ്ലിഷ് -1, എച്ച്എസ്ടി അറബിക് -1, യുപിഎസ്ടി -5, എൽപിഎസ്ടി -3, ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി -1 പ്രീ പ്രൈമറി ആയ -1 ഒഴിവ്. അഭിമുഖം നാളെ 10ന് സ്കൂളിൽ. 9388454531.

കോളിയടുക്കം ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി മലയാളം, യുപിഎസ്എ ഹിന്ദി, യുപിഎസ്എ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം നാളെ 9.30ന് സ്കൂളിൽ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com