കെടെറ്റ് പരീക്ഷ : അപേക്ഷിക്കാം ഏപ്രിൽ 18 ന് വൈകിട്ട് 5 വരെ
Mail This Article
×
തിരുവനന്തപുരം∙ കെടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഏപ്രിൽ 18ന് വൈകിട്ട് 5 വരെ നീട്ടി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഏപ്രിൽ 19ന് വൈകിട്ട് 5 വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. ഹാൾ ടിക്കറ്റുകൾ കെടെറ്റ് വെബ്സൈറ്റിൽ നിന്നു മേയ് 2 മുതൽ ലഭ്യമാകും.
Content Summary : K-TET Exam: Apply Before April 18
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.