അമീറിന് ബാഗ്ദാദിൽ ഉഷ്മള സ്വീകരണം
![qatars-emir-sheikh-tamim-in-iraq-for-significant-visit ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി അമീറിനെ ബാഗ്ദാദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/6/16/emir.jpg?w=1120&h=583)
Mail This Article
×
ദോഹ∙ഔദ്യോഗിക സന്ദർശനാർത്ഥം ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഊഷ്മള സ്വീകരണംലഭിച്ചു.
ബാഗ്ദാദ് ഇന്റർനാഷനൽ വിമാനത്താവളത്തിലെത്തിയ അമീറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിക്കാൻ പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി, ഇറാഖിലെ ഖത്തർ സ്ഥാനപതി ഖാലിദ് ബിൻ ഹമദ് അൽ സുലൈത്തി, ദോഹയിലെ ഇറാഖ് എംബസി ചാർജ് ഡി അഫയേഴ്‌സ് മുഹമ്മദ് ഇസ അൽ ഇസാവി, ഖത്തർ എംബസി ഉദ്യോഗസ്ഥർ എന്നിവരാണ് എത്തിയത്.
English Summary: Qatar's Emir Sheikh Tamim will visit Iraq to boost relations.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.