ADVERTISEMENT

മസ്‌കത്ത് ∙ ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഈ മാസം 29 മുതൽ ഒക്‌ടോബർ ഒന്ന് വരെ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹജർ പർവതനിരകളിൽ മേഘങ്ങൾ ഇരുണ്ടുകൂടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇത് താഴ്‌വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് കാരണമാകും. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പിന്തുടരണമെന്ന് പൗരന്മാരും താമസക്കാരോടും അധികൃതർ നിർദ്ദേശിച്ചു. 

English Summary:

Chances of Rainfall in Dhofar and Hajar Mountains: Oman Meteorology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com