ADVERTISEMENT

അബുദാബി ∙ കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം ഓണാഘോഷം നടത്തി. 75 വനിതകൾ അണിനിരന്ന മെഗാ തിരുവാതിരയും മെഗാ പൂക്കളവുമായിരുന്നു മുഖ്യ ആകർഷണങ്ങൾ. വൈകിട്ടു നടന്ന വഞ്ചിപ്പാട്ടും ആഘോഷങ്ങൾക്കു മാറ്റുകൂട്ടി. പൂക്കള മത്സര വിജയികൾക്ക് ഗണേഷ് ബാബു (ജെമിനി) സമ്മാനം വിതരണം ചെയ്തു. ഗീത ടീച്ചർ നേതൃത്വം നൽകി. 

English Summary:

Kerala Social Center Onam celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com