ADVERTISEMENT

ദുബായ് ∙ ഓർമ ബർദുബായ് മേഖല സ്പോർട്സ് കമ്മിറ്റി സംഘടിപ്പിച്ച മേഖല ക്രിക്കറ്റ്‌ ടൂർണമെന്റിൽ ഇന്റർനാഷനൽ സിറ്റി യൂണിറ്റ് ജേതാക്കളായി. അൽ ഗുബൈബ യൂണിറ്റിനെയാണ് ഫൈനലിൽ തോൽപിച്ചത്. വനിത ക്രിക്കറ്റിൽ ടീം ബി ജേതാക്കളായി.

ഓർമ ബർദുബായ് മേഖല ക്രിക്കറ്റിൽ വനിത വിഭാഗം ജേതാക്കളായ ടീം ബി.
ഓർമ ബർദുബായ് മേഖല ക്രിക്കറ്റിൽ വനിത വിഭാഗം ജേതാക്കളായ ടീം ബി.

അബ്ദുൽ റഷീദ്, ജയപ്രകാശ്, സുനിൽ ആറാട്ടുകടവ്, അഷ്‌റഫ്‌ പീച്ചാംപൊയിൽ, ചന്ദ്രബാബു, മേഖല  ട്രഷറർ പ്രശാന്ത് കയ്യൂർ, സുഹറ, കബീർ അച്ചാരത്ത് എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

English Summary:

International City Unit won the Orma cricket tournament

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com