ADVERTISEMENT

ന്യൂയോർക്ക്∙ ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികൾ കാരണം ലോകം സുപ്രധാന വഴിത്തിരിവിലാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു.  യു.എനിലെ തന്‍റെ അവസാന പ്രസംഗത്തിൽ, വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന തീരുമാനത്തെക്കുറിച്ച് ബൈഡൻ സംസാരിച്ചു. "അധികാരത്തിൽ തുടരുന്നതിനേക്കാൾ ചില കാര്യങ്ങൾ പ്രധാനമാണ്" എന്ന വാക്കുകളിലൂടെയാണ് ബൈഡൻ തീരുമാനത്തെ ന്യായീകരിച്ചത്.

ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയോട് അദ്ദേഹം നടത്തിയ അവസാന പ്രസംഗത്തിൽ വ്യക്തിപരമായ അനുഭവങ്ങളും നയപരമായ ആവശ്യകതകളും അദ്ദേഹം പ്രതിപാദിച്ചു. 1972-ൽ 29-ാം വയസ്സിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക നിമിഷങ്ങളെക്കുറിച്ച് ബൈഡൻ വിശദീകരിച്ചു. 

English Summary:

In final address at U.N. Assembly, Joe Biden says world is at an ‘inflection point’

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com