ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങ് അന്തരിച്ചു
Mail This Article
×
മുംബൈ ∙ ഘനസാന്ദ്ര സ്വരവുമായി ബോളിവുഡ്, ഗസൽ ഗാനങ്ങളിലൂടെ വിഖ്യാതനായിത്തീർന്ന ഭൂപീന്ദർ സിങ് (82) അന്തരിച്ചു. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമാണു മരണം.
ബംഗ്ലദേശി വേരുകളുള്ള പ്രശസ്ത ഗായിക മിതാലി സിങ്ങാണു ഭാര്യ.മകൻ നിഹാൽ സിങ്ങും സംഗീതജ്ഞനാണ്.
English Summary: Singer Bhupinder Singh passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.