ADVERTISEMENT

ആലുവ ∙ ഇന്ന് കർക്കടക അമാവാസി. പിന്മുറക്കാരുടെ ബലിതർപ്പണാദികൾ ഏറ്റുവാങ്ങാൻ പിതൃക്കൾ ഉണർന്നിരിക്കുന്ന ദക്ഷിണായനത്തിലെ പുണ്യദിനം. വീട്ടിൽ ബലിതർപ്പണം ചെയ്യേണ്ടത് എങ്ങനെയെന്ന് വിവരിക്കുകയാണ് ശാന്തി വിജയൻ എടത്തല. വീട്ടിൽ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് ഫെയ്സ്ബുക് ലൈവ് വിഡിയോയിലൂടെ അദ്ദേഹം പറയുന്നു.

വിഡിയോ കാണാം:

കർക്കിടകവാവ് ബലി

Posted by Vijayan Edathala on Sunday, 19 July 2020

Content Highlight: Balitharpanam at Home, Vijayan Edathala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com